PSC-GENERAL KNOWLEDGE - CATEGORIES

ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിചേർന്ന് രൂപപ്പെടുന്ന പോഷകഘടകം ?

a) ടാർട്ടാറിക് ആസിഡ്. b) ഫോളിക് ആസിഡ്. c) കൊഴുപ്പ്. d) പ്രോട്ടീൻ.
Answer: D

Quote

ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിചേർന്ന് രൂപപ്പെടുന്ന പോഷകഘടകം ? പ്രോട്ടീൻ.

back-to-top