1000 പ്രധാനപ്പെട്ട പൊതു ചോദ്യോത്തരങ്ങൾ
ഗണിതം ലളിതമായി പഠിക്കാം. ദിക്കുകളെ കുറിച്ചുള്ള ചോദ്യങ്ങളിൽ സിമ്പിളായി ഉത്തരമെഴുതാം. സ്റ്റെപ്പ് സ്റ്റെപ്പായി മനസിലാക്കിയെടുക്കാനിത് നിങ്ങളെ സഹായിക്കും.
പതിനേഴ് മുന്‍കാല യൂണീഫോം തസ്തികകളിലെ പരീക്ഷകളുടെ ചോദ്യപ്പേപറുകൾ പരിശോധിക്കാം - previous question papers with answer key.
പന്ത്രണ്ടായിരത്തിലധികം ചോദ്യോത്തരങ്ങളുടെ കളക്ഷനും അവയുടെ ഉത്തരങ്ങളും. ലളിതമായ ഭാഷയിലൂടെ പഠിക്കാം.
അഞ്ച് മുന്‍കാല ചോദ്യപ്പേപറുകൾ പരിശോധിക്കാം - VEO GR II - 2019, previous question papers with answer key.
സമയവും ജോലിയും സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ സാധാരണയായി മത്സര പരീക്ഷകളിൽ ചോദിക്കാറുണ്ട്. വളരെ ലളിതമായി പലവിധത്തിലുള്ള ചോദ്യങ്ങൾ നമുക്ക് പരിശോധിക്കാം.
എൽഡി ക്ലർക്ക്, അസിസ്റ്റന്‍റ് പരീക്ഷകളുടെ
മുന്‍കാലങ്ങളിലെ 30 ചോദ്യപേപ്പറുകളിലെ പ്രധാന ചോദ്യോത്തരങ്ങൾ.