PSC-GENERAL KNOWLEDGE - CATEGORIES

നാരങ്ങാനീരിൽ നിന്ന് ആദ്യമായ് സിട്രിക്ക് ആസിഡ് വേർതിരിച്ചെടുത്തത് വർഷം ഏത്?

a) 1784 b) 1783 c) 1785 d) 1786
Answer: A

Quote

നാരങ്ങാനീരിൽ നിന്ന് ആദ്യമായ് സിട്രിക്ക് ആസിഡ് വേർതിരിച്ചെടുത്തത് വർഷം ഏത്? 1784 സ്വീഡിഷ് ശാസ്ത്രജ്ഞനായ കാൾ വിൽ ഹെം ഷീലെ യാണ് ആദ്യമായ് സിട്രിക്ക് ആസിഡ് വേർതിരിച്ചെടുത്തത്.

back-to-top