PSC-GENERAL KNOWLEDGE - CATEGORIES

കപ്പയിൽ അടങ്ങിയിരിക്കുന്ന വിഷാംശമുള്ള ആസിഡ് ഏത് ?

a) ലാക്റ്റിക് ആസിഡ്. b) സിട്രിക് ആസിഡ്. c) ഹൈഡ്രോസയാനിക് ആസിഡ്. d) ടാർട്ടാറിക് ആസിഡ്.
Answer: C

Quote

കപ്പയിൽ അടങ്ങിയിരിക്കുന്ന വിഷാംശമുള്ള ആസിഡ് ഏത് ? ഹൈഡ്രോസയാനിക് ആസിഡ്.

back-to-top