Home
Topics
PSC Exams
PSC - Downloads
• ഒരു ധനകാര്യ ബില്‍ ലോകസഭ പാസ്സാക്കി രാജ്യസഭയിലേക്ക് അയച്ചാല്‍ എത്ര ദിവസത്തിനുള്ളില്‍ രാജ്യസഭ അത് തിരിച്ചയക്കണം.
14 ദിവസം
Show Answer
Next Question >>
Find
,
Related Questions
"ഒരു ജാതി ഒരു മതം ഒരു ദൈവം’ ഈ വചനമുള്ള ശ്രീനാരായണ ഗുരുവിന്റെ പുസ്തകം
"ഞാൻ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണ് എന്ന് പറഞ്ഞത്
"ടോക്കോഫിറോൾ" എന്നറിയപ്പെടുന്നത്
"ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ" എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം
"രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു രാഷ്ട്രത്തിന്റെ ജീവശ്വാസമാണ് " എന്ന് പറഞ്ഞത്
"സംഘടിച്ചു ശക്തരാകുവിൻ”, "വിദ്യ കൊണ്ട് പ്രബുദ്ധരാവുക", "മതമേതായാലും മനുഷ്യൻ നന്നായാൽ മതി”,"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്"എന്ന് പ്രസ്താവിച്ചത്
"സൗരയൂഥത്തിൽ വിടർന്നോരു കല്യാണ സൗഗന്ധികം" എന്ന് ഭൂമിയെ വിശേഷിപ്പിച്ചത്
"സൗരയൂഥത്തിൽ വിടർന്നോരു കല്യാണ സൗഗന്ധികം" എന്ന് ഭൂമിയെ വിശേഷിപ്പിച്ചത്❓
‘മുണ്ടയ്ക്കൽ സന്ദേശം ഒരു മുഴുത്ത ചിരി’ എന്ന കുട്ടിക്കൃഷ്ണമാരാരുടെ ലേഖനം ഏതു കൃതിയെക്കുറിച്ച്
14 -ആം നൂറ്റാണ്ടിനു മുമ്പ് ചീരന്മാർ രചിച്ച ‘രാമചരിതം’ രാമായണത്തിലെ എത്ര കാണ്ഡങ്ങളുടെ പുനരാവിഷ്കാരമാണ്
1824-ൽ ബ്രിട്ടീഷുകാർക്കെതിരെ പടനയിച്ച കർണാടകത്തിലെ ധീരവനിത
1857ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നതാര്
1881-ൽ ശ്രീനാരായണ ഗുരു സ്കൂൾ സ്ഥാപിച്ച സ്ഥലം
1902 ലും 1909 ലും ‘ഒരു വിലാപം’ എന്ന പേരിൽ രണ്ടു വിലാപകാവ്യങ്ങളുണ്ടായികവികൾ ആരെല്ലാം
2402 കേരളത്തിന്റെ രാഷ്ട്രീയ ഗുരു എന്നറിയപ്പെടുന്നത്
Question Bank, Kerala psc gk
ഇന്ത്യന്‍ ഭരണ ഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത് എന്താണ്.
53.രാജ്യസഭയിലെ ആദ്യ അംഗീകൃത പ്രതിപക്ഷ നേതാവ്.
ഒരു പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിനു പാർലമെന്റില്‍ ആവശ്യമായ ഭൂരിപക്ഷം എത്രയാണ്.
രാഷ്ട്രപതിയുടെ ചുമതല വഹിച്ചിട്ടുള്ള ഏക സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ്.
ഇന്ത്യന്‍ ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്.
സിന്ദുസംസ്കാര ജനതയുടെ മുഖ്യഭക്ഷണം
സ്വത്തവകാശത്തെ മൌലികാവകാശങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയ ഭേദഗതി.
" രാഷ്ട്രപതി നിവാസ് " എവിടെയാണ്.
നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യര്‍ ആണെന്ന് പ്രസ്താവിക്കുന്ന ഭരണ ഘടനാ വകുപ്പ് .
സിന്ധുതട നാഗരികർ ആരാധിച്ചിരുന്ന മൃഗം
Pages:-
8083
8084
8085
8086
8088
8089
8090
8091
8092
8093
8094
8095
8096
8097
8098
8099
8100
8101
8102
8103