Drawvibes

സമുദ്രങ്ങൾ part - 2

1️⃣ഇംഗ്ലണ്ടിനേയും ഫ്രാൻസിനെയും തമ്മിൽ വേർതിരിക്കുന്നത്❓ 🌐🅰️ഇംഗ്ലീഷ് ചാനൽ 2️⃣ലോകത്തെ ഏറ്റവും നീളം കൂടിയ കടലിടുക്ക് ❓ 🌐🅰️മലാക്ക കടലിടുക്ക് 3️⃣ലോകത്തെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത കനാൽ ❓ 🌐🅰️ഗ്രാൻഡ് കനാൽ (ചൈന ) 4️⃣സൂയസ് കനാൽ കടന്നു പോകുന്ന രാജ്യം ❓ 🌐🅰️ഈജിപ്ത് 5️⃣പസഫിക്കിനെയും അറ്റ്ലാന്റിക്കിനേയുംബന്ധിപ്പിക്കുന്നത്❓ 🌐🅰️മഗല്ലൻ 6️⃣അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക് ❓ 🌐🅰️ബെറിങ് 7️⃣ സൂയസ് കനാലിന്റെ ശില്പി ❓ 🌐🅰️ഫെർഡിനാന്റ് ഡി. ലെസപ്സ് 8️⃣സൂയസ് കനാൽ ദേശസാത്കരിച്ച വ്യക്തി❓ 🌐🅰️ഗമാൽ അബ്ദുൽ നാസർ (1956) 9️⃣വടക്കേ അമേരിക്കയേയും തെക്കേ അമേരിക്കയേയും വേർതിരിക്കുന്ന കനാൽ❓ 🌐🅰️പനാമ കനാൽ 1️⃣0️⃣പനാമ കനാലിന്റെ നിർമ്മാണതിന് നേതൃത്വം നൽകിയ വ്യക്തി ❓ 🌐🅰️ജോർജ് ഗോഥൽസ് 1️⃣1️⃣പസഫിക് സമുദ്രത്തെയും ഇന്ത്യൻ മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്നത്❓ 🌐🅰️മലാക്ക 1️⃣2️⃣ആഫ്രിക്കയേയും യൂറോപ്പിനേയും വേർതിരിക്കുന്നത്❓ 🌐🅰️ജിബ്രാൾട്ടൻ 1️⃣3️⃣പനാമ കനാൽ ഗതാഗതത്തിന് തുറന്നു കൊടുത്ത വർഷം ❓ 🌐🅰️1914
139
Author

Drawvibes, Author

സമുദ്രങ്ങൾ part - 2; ഇംഗ്ലണ്ടിനേയും ഫ്രാൻസിനെയും തമ്മിൽ വേർതിരിക്കുന്നത്❓🅰️ഇംഗ്ലീഷ് ചാനൽ2️⃣ലോകത്തെ ഏറ്റവും നീളം കൂടിയ കടലിടുക്ക് ❓...


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top