Drawvibes - Home
Topics
Question Bank
PSC Exams
PSC - Downloads
PSC-GENERAL KNOWLEDGE - CATEGORIES
CATEGORIES
കേരളം
line
പത്രമാധ്യമങ്ങള്‍ (1)
തിരുവനന്തപുരം (1)
മലയാളം (1)
കൊല്ലം (1)
കോഴിക്കോട് (1)
പാലക്കാട് (1)
തൃശ്ശൂർ (1)
മലപ്പുറം (1)
പുസ്തകങ്ങൾ (1)
പൊതുവായവ (4)
ഭൂപ്രകൃതി (1)
നവോത്ഥാന നായികമാർ (2)
രാഷ്ട്രീയം (1)
ചരിത്രപരമായ സ്ഥലങ്ങൾ (1)
ചരിത്രം (1)
ഗവേഷണ കേന്ദ്രങ്ങൾ (1)
നവോത്ഥാന നായകർ (7)
സാഹിത്യം (2)
ഇന്ത്യ
line
നവോത്ഥാന നായകർ (2)
വ്യവസായങ്ങള്‍ (1)
ആദ്യ വനിതകൾ (1)
കമ്മീഷനുകൾ (1)
സിനിമ (1)
ഡൽഹി (1)
പ്രതിരോധം (1)
സുഖവാസകേന്ദ്രങ്ങൾ (1)
ചരിത്രം (1)
സംസ്ഥാനങ്ങൾ (1)
കലകൾ (1)
വന്യജീവി സങ്കേതങ്ങൾ (1)
ലോകം
line
ഏറ്റവും വലുത് (1)
ഏറ്റവും ചെറുത് (1)
സമുദ്രങ്ങൾ (2)
അന്തരീക്ഷം (1)
ദ്വീപുകള്‍ (1)
അന്താരാഷ്ട്ര സംഘടനകൾ (2)
നാണയങ്ങൾ (1)
കൊറോണ (1)
ബയോളജി
line
മനുഷ്യ ശരീരം (6)
രോഗങ്ങൾ (1)
ക്ലോണിങ് (1)
പ്രധാന ദിവസങ്ങൾ
line
ഏപ്രിൽ 21 (1)
ഏപ്രിൽ 22 (1)
ഏപ്രിൽ 23 (1)
ഏപ്രിൽ 7 (1)
ഏപ്രിൽ 17 (1)
സയ൯സ്
line
ജനറല്‍ (1)
പിതാക്കന്മാ൪ (1)
ഫിസിക്സ് (ഭൗതിക ശാസ്ത്രം) (1)
കെമിസ്ട്രി (2)
ഗണിതം
line
പൊതു വിജ്ഞാനം (2)
പൂർണ്ണ രൂപം (Full forms)
line
പൂർണ്ണ രൂപം (Full forms) (1)
കടങ്കഥകൾ
line
കടങ്കഥകൾ (1)
അന്തരീക്ഷം
line
മലപ്പുറം (Kerala) - PSC MALAYALAM IMPORTANT QUESTIONS
⭕
മലപ്പുറം ജില്ല രൂപീകരിച്ചത്?
⭕
അക്ഷയ പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കിയത്?
⭕
ഗ്രാമപഞ്ചായത്തുകൾ കൂടുതലുള്ള ജില്ല?
⭕
സ്കൂളുകൾ കൂടുതലുള്ള ജില്ല?
⭕
MSP - മലബാർ സ്പെഷ്യൽ പോലീസ് ആസ്ഥാനം?
⭕
കേരള ഗ്രാമീണ ബാങ്ക് ആസ്ഥാനം?
⭕
കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?
⭕
മലയാളം സർവ്വകലാശാലയുടെ ആസ്ഥാനം?
⭕
കാലിക്കറ്റ് സർവ്വകലാശാലയുടെ ആസ്ഥാനം?
⭕
അലിഗഡ് സർവ്വകലാശാലയുടെ കേരളത്തിലെ കാമ്പസ്?
⭕
ആഢ്യൻപാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്?
⭕
കേരളകുണ്ട് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്?
⭕
മാമാങ്കം നടന്നിരുന്ന സ്ഥലം?
⭕
ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്നത്?
⭕
കേരളത്തിൽ സ്വർണ്ണ നിക്ഷേപമുള്ള സ്ഥലം?
⭕
കേരളത്തിൽ ആദ്യത്തെ സ്ത്രീധന രഹിത പഞ്ചായത്ത്?
⭕
ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം?
⭕
ലോകത്തിലെ ഏറ്റവും പഴക്കംചെന്ന തേക്കിൻതോട്ടമായ കനോലി പ്ലോട്ട് എവിടെ സ്ഥിതിചെയ്യുന്നു?
⭕
കേരളത്തിലെ ആദ്യത്തെ ശുചിത്വ പഞ്ചായത്ത് ഏത്?
⭕
കടലുണ്ടി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നതെവിടെ?
⭕
വാഗണ്‍ ട്രാജഡി നടന്നത്?
⭕
എഴുത്തച്ചൻ ജനിച്ച സ്ഥലം ഏത്?
⭕
EMS ജന്മസ്ഥലം ഏത്?
⭕
മോയിൻകുട്ടി വൈദ്യർ ജന്മസ്ഥലം ഏത്?
⭕
കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?
⭕
നാടുകാണിചുരം സ്ഥിതിചെയ്യുന്നത്?
⭕
വാഗണ്‍ ട്രാജഡി സ്മാരകം എവിടെ സ്ഥിതിചെയ്യുന്നു?
⭕
കോട്ടക്കൽ ആര്യവൈദ്യ ശാല എവിടെ സ്ഥിതിചെയ്യുന്നു?
⭕
കരിപ്പൂർ വിമാനത്താവളം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
⭕
ഇന്ത്യയിൽ ആദ്യമായി ISO സർട്ടിഫിക്കറ്റ് ലഭിച്ച മുന്‍സിപ്പാലിറ്റി ഏത്?