Drawvibes

സമുദ്രങ്ങൾ

1️⃣ഒരു ദിശയിൽ നിന്ന് മറ്റൊരു ദിശയിലേക്ക് ഉള്ള സമുദ്രജലത്തിന്റെ തുടർച്ചയായ പ്രവാഹം 🌐🅰️ സമുദ്ര ജലപ്രവാഹം 2️⃣ അലാസ്ക കറൻറ് kuroshio കറണ്ട് ഹംബോൾട്ട് കറൻറ് റ റ കാലിഫോർണിയ യോഷിയോ കറണ്ട് എന്നിവ ഏത് സമുദ്രത്തിലെ ജലപ്രവാഹങ്ങൾ ആണ് 🌐🅰️പസഫിക് സമുദ്രത്തിലെ. 3️⃣ അറ്റ്ലാൻറിക് സമുദ്രത്തിൻറെ ജലപ്രവാഹങ്ങൾ ഏവ 🌐🅰️ ഗൾഫ് സ്ട്രീം bengala കറൻറ് കാനറീസ് കറൻറ് 4️⃣ ഇന്ത്യൻ മഹാ സമുദ്രത്തിലെ ജലപ്രവാഹങ്ങൾ ഏവ 🌐🅰️ അഗൂൽഹാസ് കറന്റ് മഡഗാസ്കർ കറൻറ്. മൊസാം ബിക് കറന്റ്. 5️⃣ നദികളെ ക്കുറിച്ചുള്ള പഠനം 🌐🅰️പോട്ടമോളജി 6️⃣ നദികളെ ക്കുറിച്ചുള്ള പേടിക്ക് പറയുന്ന പേര്. 🌐🅰️പോട്ടമോഫോബിയ 7️⃣ നദികളുടെയും കൈവഴികളുടേയും നാട് 🌐🅰️ബംഗ്ലാദേശ്. 8️⃣ നദികൾക്കിടയിലെ നാട് എന്നറിയപ്പെടുന്നത്. 🌐🅰️മെസപ്പൊട്ടേമിയ. 9️⃣ ലോകത്തിലെ ഏറ്റവും വലിയ നദി. ഏത് 🌐🅰️ആമസോൺ. 9️⃣ഏറ്റവും കൂടുതൽ കൈവഴികളുള്ള നദി. 🌐🅰️ആമസോൺ. 1️⃣0️⃣ ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി 🌐🅰️ നൈൽ നദി. 1️⃣1️⃣ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ നദി 🌐🅰️ആമസോൺ 1️⃣2️⃣ഏറ്റവും ജലസമൃദ്ധമായ നദി ഏത് 🌐🅰️ ആമസോൺ 1️⃣3️⃣ തെക്കേ അമേരിക്കയിലെ ഏറ്റവും നീളംകൂടിയ നദി ഏത് 🌐🅰️ ആമസോൺ 1️⃣4️⃣. ബ്രസീൽ പെറു കൊളംബിയ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി 🌐🅰️ആമസോൺ. 1️⃣5️⃣ ആമസോൺ നദി ഏത് രാജ്യത്തിലൂടെയാണ് ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്നത്. 🌐🅰️ബ്രസീൽ. 1️⃣6️⃣ ആമസോൺ നദിയുടെ പതനസ്ഥാനം 🌐🅰️ അറ്റ്ലാന്റിക് സമുദ്രം. 1️⃣7️⃣ നൈൽ നദിയുടെ പോഷക നദികൾ ഏവ. 🌐🅰️ വൈറ്റ് നൈൽ ബ്ലൂനൈൽ. 1️⃣8️⃣ വൈറ്റ് നൈലും ബ്ലൂനൈലും പതിക്കുന്ന സ്ഥലം 🌐🅰️ ഖാർത്തൂം. 1️⃣9️⃣ നൈൽ നദി കൂടുതൽ ദൂരം ഒഴുകുന്നത് ഏത് രാജ്യത്തിലൂടെ. 🌐🅰️ സുഡാൻ 2️⃣0️⃣നൈൽ നദി പതിക്കുന്നത് എവിടെ 🌐🅰️ മെഡിറ്ററേനിയൻ കടലിൽ 2️⃣1️⃣ നൈലിന്റെ ദാനം എന്നറിയപ്പെടുന്ന രാജ്യം ഏത് 🌐🅰️ ഈജിപ്ത്. 2️⃣2️⃣ ഈജിപ്തിനെ നൈലിന്റെ ദാനം എന്ന് വിശേഷിപ്പിച്ചതാര് 🌐🅰️ ഹെറഡോട്ടസ്. 2️⃣3️⃣ നൈൽ നദിക്ക് കുറുകെയുള്ള പ്രധാന അണക്കെട്ട് 🌐🅰️അസ്വാൻ
138
Author

Drawvibes, Author

സമുദ്രങ്ങൾ; ഒരു ദിശയിൽ നിന്ന് മറ്റൊരു ദിശയിലേക്ക് ഉള്ള സമുദ്രജലത്തിന്റെ തുടർച്ചയായ പ്രവാഹം🅰️ സമുദ്ര ജലപ്രവാഹം2️⃣ അലാസ്ക കറൻറ് kuroshio കറണ്...


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top