Drawvibes

ദ്വീപുകള്‍

1.ഏറ്റവും വലിയ ദ്വീപ്? 🌐🅰️ Greenland. 2.നെപ്പോളിയനെ നാടുകടത്തിയ ദ്വീപ്? 🌐🅰️ സെന്റ് ഹെലേന. 3.ഉപദ്വീപുകളുടെ വൻകര? 🌐🅰️ യൂറോപ്പ് 4.ലോകത്തിലെ  ഏറ്റവും  വലിയ  ഉപദ്വീപ് സമൂഹം? 🌐🅰️ ഇന്തോനേഷ്യ 5.ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപ്? 🌐🅰️അറേബ്യൻ 6.ഏറ്റവും വലിയ സ്കാന്റിനോവിയൻ രാജ്യം? 🌐🅰️സ്വീഡൻ 7.ഏറ്റവും വലിയ കരീബിയൻ ദ്വീപ്? 🌐🅰️ക്യൂബ 8.ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് രാഷ്ട്രം? 🌐🅰️നൗറൂ 9.ജപ്പാനിലെ ഏറ്റവും വലിയ ദ്വീപ്?. 🌐🅰️ഹോൺ ഷു  10.നെപ്പോളിയൻ ജനിച്ച ദ്വീപ്? 🌐🅰️ കോയിസിക്ക
141
Author

Drawvibes, Author

ദ്വീപുകൾ; 🌐ഏറ്റവും വലിയ ദ്വീപ്? 🅰️ Greenland.🌐നെപ്പോളിയനെ നാടുകടത്തിയ ദ്വീപ്? 🌐 സെന്റ് ഹെലേന🌐.ഉപദ്വീപുകളുടെ വൻകര? 🌐🌐🌐...


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top