Drawvibes

വിവിധ രാജ്യങ്ങളിലെ കറൻസികൾ

📌 ബൾഗേറിയ – ലവ് 📌 ബെൽജിയം – യൂറോ 📌 ചൈന – യുവാൻ 📌 കൊളംബിയ – പെസോ 📌 ക്യൂബ – പെസോ 📌 കോസ്റ്റാറിക്ക – കോളോൺ 📌 ക്രോയേഷ്യ – ക്യൂന 📌 സൈപ്രസ് – സൈപ്രസ് പൗണ്ട് 📌 ചെക്ക് റിപ്പബ്ലിക്ക് – കൊരുന 📌 ഡെൻമാർക്ക്‌ – ക്രോൺ 📌 ഈജിപ്ത് – ഈജിപ്ഷ്യൻ പൗണ്ട് 📌 അഫ്ഘാനിസ്ഥാൻ – അഫ്‌ഘാനി 📌 അർജന്റീന – പെസോ 📌 ഓസ്ട്രേലിയ - ഓസ്‌ട്രേലിയൻ ഡോളർ 📌 ബഹ്‌റൈൻ – ദിനാർ 📌 ബംഗ്ലാദേശ് – ടാകാ 📌 ഭൂട്ടാൻ – ഗൾട്രം 📌 ഹംഗറി – ഫോറിന്റ് 📌 ഇറാൻ – റിയാൽ 📌 സ്വിറ്റ്സർലൻഡ് – സ്വിസ് ഫ്രാങ്ക് 📌 തായ്‌ലൻഡ് – ഭട്ട് 📌 യു.കെ. – പൗണ്ട് സ്റ്റെർലിങ് 📌 യു.എസ്.എ. – ഡോളർ 📌 നോർവേ – ക്രോൺ 📌 വത്തിക്കാൻ സിറ്റി സ്റ്റേറ്റ് – ലിറ 📌 ഇറാഖ് – ഇറാഖി ദിനാർ 📌 ഇസ്രായേൽ – ഷെക്കൽ 📌 ജപ്പാൻ – യെൻ 📌 കസാഖ്സ്താൻ – ടെൻജി 📌 കൊറിയ – വോൺ 📌 കുവൈറ്റ് – കുവൈറ്റി ദിനാർ 📌 മലേഷ്യ – റിങ്കിറ്റ് 📌 മെക്സിക്കോ – പെസോ 📌 മ്യാന്മാർ – ക്യാറ്റ് 📌 റഷ്യ – റൂബിൾ 📌 സൗദി അറേബ്യ – റിയാൽ 📌 വിയറ്റ്നാം – ഡോങ് 📌 മംഗോളിയ – ട്യുഗ്രിക് 📌 അൾജീരിയ – അൾജീരിയ ദിനാർ 📌 അംഗോള – ന്യൂ ക്വൻസാ 📌 അർമേനിയ – ട്രാം 📌 അസർബെയ്ജാൻ – മനാഥ് 📌 ഓസ്ട്രിയ – ചില്ലിങ് 📌 ജോർജിയ – ലാറി 📌 ഇന്തോനേഷ്യ – രൂപിയാ 📌 ബ്രസീൽ – ക്രൂസായ്‌റോ റിയൽ #currency
83
Author

Drawvibes, Author

വിവിധ രാജ്യങ്ങളിലെ കറൻസികൾ - 📌 ബൾഗേറിയ – ലവ് 📌 ബെൽജിയം – യൂറോ 📌 ചൈന – യുവാൻ 📌 കൊളംബിയ –


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top