Drawvibes

അളവുകളും യൂണിറ്റുകളും

🐌 എന്താണ് മീറ്റർ ⚜️ ശൂന്യതയിൽ പ്രകാശം1/299792458 സെക്കൻഡ് കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ്. 💞1 m=100 cm 💞1 cm=10 mm 🐌 ഒരു മീറ്റർ സ്കെയിൽ ഉപയോഗിച്ച് കൃത്യമായി അളക്കാവുന്ന ഏറ്റവും കുറഞ്ഞ നീളത്ത വിളിക്കുന്ന പേര് ⚜️ ലീസ്റ്റ് count 🐌 നീളത്തിന്റെ അടിസ്ഥാന യൂണിറ്റ് ആണ് ⚜️ മീറ്റർ 💞 സെന്റീമീറ്റർ, മൈക്രോമീറ്റർ, മില്ലിമീറ്റർ, നാനോമീറ്റർ എന്നിങ്ങനെയും നീളത്തിനെ അളക്കാം. 🐌 ഗ്രഹങ്ങളിൽ നിന്നും നക്ഷത്രങ്ങളിലേക്കുള്ള ദൂരം അളക്കുന്ന യൂണിറ്റ് ⚜️ അസ്ട്രോണമിക്കൽ യൂണിറ്റ് ⚜️ പ്രകാശവർഷം ⚜️ പാര ലാറ്റിക് സെക്കൻഡ് പാർസക് 🐌 ഒരു അസ്ട്രോണമിക്കൽ യൂണിറ്റ് എന്നാൽ ⚜️ 15 കോടി കിലോമീറ്റർ 🐌 ഒരു വർഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരം ⚜️ പ്രകാശവർഷം 🐌 ഒരു സെക്കൻഡിൽ പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്ന വേഗത ⚜️ മൂന്നു ലക്ഷം കിലോമീറ്റർ 🐌 ഒരു വസ്തുവിൽ അടങ്ങിയ ദ്രവ്യത്തിന്റെ അളവ് ⚜️ മാസ് 🐌 mass അടിസ്ഥാന യൂണിറ്റ് ⚜️ കിലോഗ്രാം 💞 മില്ലിഗ്രാം, ഗ്രാം, ടൺ, ക്വിന്റൽ എന്നിങ്ങനെയും മാസ് അളക്കാo 🐌 ഒരു നട്ടുച്ച മുതൽ അടുത്ത നട്ടുച്ച വരെയുള്ള സമയമാണ് ⚜️ സോളാർ ദിനം 🐌 സമയത്തിന്റെ അടിസ്ഥാന യൂണിറ്റാണ് ⚜️ സെക്കൻഡ് 🐌 അടിസ്ഥാന യൂണിറ്റുകൾ(si) 🐌🐌🐌🐌🐌 🐌 നീളം= മീറ്റർ M 🐌 മാസ്= കിലോഗ്രാം Kg 🐌 സമയം= സെക്കൻഡ് s 🐌 വൈദ്യുത പ്രവാഹ തീവ്രത= ആംപിയർ A 🐌 താപനില അളക്കുന്ന യൂണിറ്റ് കെൽവിൻ K 🐌 പദാർത്ഥത്തിന്റെ അളവ്= മോൾ Mol 🐌 പ്രകാശ തീവ്രതയുടെ യൂണിറ്റ്= kandala
142
Author

Drawvibes, Author

അളവുകളും യൂണിറ്റുകളും, എന്താണ് മീറ്റർ⚜️ ശൂന്യതയിൽ പ്രകാശം1/299792458 സെക്കൻഡ് കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ്. 💞1m=100 cm💞1 cm=10 mm 🐌 ഒരു മീ


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top