Drawvibes

Fathers - പിതാക്കന്മാർ

1, കമ്പ്യുട്ടറിന്റെ പിതാവ്--ചാൾസ് ബാബേജ്. 2, ആധുനികകമ്പ്യുട്ടറിന്റെ പിതാവ് --അലെൻട്യൂറിംഗ്. 3, പേർസണൽ കമ്പ്യുട്ടറിന്റെ പിതാവ് --ഹെന്ററിഎഡ്വേറെഡ് റോബർട്ട്‌. 4, സൂപ്പർ കംമ്പ്യുട്ടറിന്റെ പിതാവ്---സായ്മർ ക്രേ. 5,ഇന്ത്യൻകംമ്പ്യുട്ടറിന്റെ പിതാവ് -- വിജയ് പി. ഭഡ്കർ. 6, കമ്പ്യുട്ടർ എത്തിക്സിന്റെ പിതാവ്---നൊബെർട് വെയ്നർ. 7, കമ്പ്യുട്ടർ ഗ്രഫിക്ക് സിന്റെ പിതാവ്---ഇവാ ൻ സതർലാൻഡ്. 8, കമ്പ്യുട്ടർ സയൻസിന്റെ പിതാവ് --അലെൻ ടുറീoഗ്. 9, കമ്പ്യുട്ടർ ആർക്കി ടെക്ചറിന്റെ പിതാവ് --ജോൺ വോൺ ന്യു മാൻ. 10, ഇലക്ട്രോണിക് ഡിജിറ്റൽ കമ്പ്യുട്ടറിന്റെ പിതാവ്--ജോൺ വിൻസെന്റ്. 11, ആർട്ടിഫിഷ്യൽ ഇന്റെലിജെൻസിന്റെ പിതാവ് --ജോൺ മക്കാർത്തി. 12, ഇൻഫേർമേഷൻ ടെക്നോളജിയുടെ പിതാവ് --ക്ലൗഡ് ഷാനോൺ. 13, ഇന്ത്യൻ ഇൻഫെർമേഷൻടെക് നോളജിയുടെപിതാവ് --രാജീവ്‌ ഗാന്ധി. 14, ഇന്റർനെറ്റിന്റെ പിതാവ്--വിന്റ് സെർഫ്. 15, വേൾഡ് വൈഡ് വെബിന്റെ പിതാവ് --ടീം ബെർണേഴ്‌സ് ലീ. 16, ഡേറ്റാ പ്രൊസസ്സിo ങ്ങിന്റെ പിതാവ് --ഹെർമൻ ഹോളെറിത്ത്. 17, ആൾജിബ്രയുടെ പിതാവ്--മുഹമ്മദ്‌ ഇബ്ൻ മൂസ അൽഖ്യാ രിസ്മി. 18, സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പിതാവ്--റിച്ചാർഡ് സ്റ്റാൾമാൻ. 19, വീഡിയോ ഗെയിംസിന്റെ പിതാവ്-- റാൽഫ് ബേർ. 20, ബൈനറി കോഡിന്റെ പിതാവ് --യൂജീൻ പോൾ കാർട്ടിസ്. 21, വ്യവസായിക റോബെർട്ടുകളുടെ പിതാവ് --ജോസഫ് എഫ് എഞ്ചൽ ബർഗർ. 22, കമ്പ്യുട്ടർ മൗസിന്റെ പിതാവ് --ഡഗ്ലസ്‌ എം ഗൽ ബർട്ട്. 23, ക്യാമറ ഫോണിന്റെ പിതാവ്--ഫിലിപ്പ് ക്യാൻ. 24, ഫ്‌ളോപ്പി ഡിസ്ക്കിന്റെ പിതാവ് --അലെൻ ഷുഗർട്ട്. 25, കോംപാക്റ്റ് ഡിസ്ക്കിന്റെപിതാവ് --ജെയിoസ് ടി റസ്സൽ. 26, വൈ -ഫൈയുടെ പിതാവ്--വിക് ഹെയ്സ്. 27, എസ്. എം. എസിന്റെ പിതാവ്--മാറ്റി മക്കോനൻ. • Father of Indian Missile Technology ANS:Dr.APJ Abdul Kalam • Father of Indian Renaissance ANS:Raja Ram Mohan Roy • Father of Indian History ANS:Kalhana • Father of Indian Atom Bomb ANS:Dr.Raja Ramanna • Father of Indian Unrest ANS:Balagangadar Tilak • Father of Indian Circus ANS:Vishnupant Vinayak Chatre • Father of Indian Cinema ANS:Dhundiraj Govind Phalke(Data Sahebe Phalke) • Father of Indian Mountaineering ANS:Major Nanda Jayal • Father of sports Education In India ANS:H.C.Buck • Father of Indian Remote Sensing ANS:Dr.Pisharody • Father of Local Self-Government ANS:Lord Rippon • Father of white Revolution ANS:Vargheese Kurian • Father of Indian Planning ANS:M.Viswesvarayya • Father of Indian Space Technology ANS:Dr.Vikram Sarabayi • First of Indian Telecom Revolution ANS:Sam Pitroda • Father of Indian Chemistry ANS:Acharya Prafule Chandra Ray • Father of Indian Industry ANS:JRD Tata • Father of Indian Archaeology ANS:Alexander Cunningham • Father of Indian Ship Industry ANS:V.O Chidambaram Pillai • Father of Indian Geography ANS:James Rennell • Father of Indian Co-Operative Movement ANS:Frederic Nicholson • Father of Bengali Prose ANS:Iswar Chandra Vidyasagar Also Read: Book, Author,and Type of Books • Father of Geology ANS:D.N Wadia • Father of Civil aviation ANS:JRD Tata • Father of Indian Painting ANS:Nandalal Bose • Father of Library and Information Science ANS:Dr.S.R.Ranganathan • Father of Undivided India ANS:Balagangadara Tilak • Father of Indian Railway ANS:Dalhousie • Father of Bengali science Fiction ANS:Sir.Jagadish Chandra Bose • Father of Carnatic style of Music ANS:Purandara Dasa • Father of Indian Nuclear Science ANS:Homi J Bhabha • Father of Indian Journalism ANS:M.Chalapathi Rao • Missile women of India ANS:Tessy Thomas • Father of Epigraphy ANS:James Princep • Father of Archeology ANS:Alexander Cunningham • Father of Politics ANS:Dadabhai Naoroji • Father of Indian Printing ANS:J,A.Hickey
89
Author

Drawvibes, Author

കമ്പ്യുട്ടർ എത്തിക്സിന്റെ പിതാവ്---നൊബെർട് വെയ്നർ. കമ്പ്യുട്ടർ ഗ്രഫിക്ക് സിന്റെ പിതാവ്• Father of In


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top