Drawvibes

പദാർത്ഥങ്ങൾ

🛡ആറ്റത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കണം ✅ഇലക്ട്രോൺ 🛡ഏറ്റവും കൂടുതൽ മാസ്സുള്ള ആറ്റത്തിലെ കണം ✅ന്യൂട്രോൺ 🛡പോസിറ്റീവ് ചാർജുള്ള ഇലക്ട്രോൺ ✅പോസിട്രോൺ 🛡ജെയിംസ് ചാഡ്‌വിക് ന്യൂട്രോൺ കണ്ടെത്തിയ വർഷം ✅1932 🛡ജെ ജെ തോംസൺ ഇലക്ട്രോൺ കണ്ടെത്തിയ വർഷം ✅1897 🛡റുഥർഫോഡ് പ്രോട്ടോൺ കണ്ടെത്തിയ വർഷം ✅1919 🛡ഹൈഡ്രജൻ ആറ്റത്തിന്റെ ന്യൂക്ലീയസിൽ ന്യൂട്രോൺ ഇല്ല ശരി , തെറ്റു ✅ശരി 🛡ഏറ്റവും ലഘുവായ ആറ്റമുള്ള മൂലകം ✅ഹൈഡ്രജൻ 🛡ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം ✅ഹീലിയം (He ) 🛡ഏറ്റവും വലിയ ആറ്റമുള്ള മൂലകം ✅ഫ്രാൻസിയം (Fr ) 🛡പ്രപഞ്ചത്തിന്റെ ഇഷ്ടികകൾ എന്നറിയപ്പെടുന്നത് ✅തന്മാത്ര ( molecules ) 🛡ഒരു ഫോസ്‌ഫറസ്‌ തന്മാത്രയിൽ ആറ്റങ്ങളുടെ എണ്ണം ✅4 🛡അറ്റോമിക നമ്പർ സൂചിപ്പിക്കുന്ന ഇംഗ്ലീഷ് അക്ഷരം ✅Z 🛡ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ്സ് നമ്പറും ഉള്ള ആറ്റങ്ങൾ ✅ഐസോടോപ്പ് 🛡മൂലകങ്ങളെ ലോഹങ്ങൾ , അലോഹങ്ങൾ എന്നിങ്ങനെ വേർതിരിച്ച ശാസ്ത്രജ്ഞൻ ✅ലാവോസിയ 🛡ഇതുവരെ അറിയപ്പെടുന്ന എത്ര മൂലകങ്ങൾ കണ്ടെത്തിയിട്ടുണ്ട് ✅118 🛡കണ്ടെത്തിയ 118 മൂലകങ്ങളിൽ എത്ര എണ്ണം പ്രകൃത്യാ ഉള്ള മൂലകങ്ങൾ ആണ് ✅92 🛡പീരിയഡിൽ ഇടത്തുനിന്നും വലത്തോട്ട് പോകുംതോറും ആറ്റത്തിന്റെ വലിപ്പം കൂടി വരുന്നു ശരി , തെറ്റ് ✅തെറ്റ് - കുറഞ്ഞു വരുന്നു 🛡എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം ✅ഹൈഡ്രജൻ 🛡ഹൈഡ്രജന്റെ വ്യാവസായിക നിർമാണ പ്രക്രിയ ✅ബോഷ്‌ പ്രക്രിയ 🛡ഓക്സിജന്റെ അറ്റോമിക നമ്പർ ✅8 🛡ഓസോൺ പാളിയുടെ കനം പ്രസ്താവിക്കുന്ന യൂണിറ്റ് ✅ഡോപ്സൺ 🛡ഏറ്റവും കുറഞ്ഞ തിള നിലയുള്ള മൂലകം ✅ഹീലിയം 🛡അന്തരീക്ഷ വായുവിൽ രണ്ടാം സ്ഥാനത്തുള്ള മൂലകം ✅ഓക്സിജൻ 🛡ജ്വലനത്തെ നിയന്ത്രിക്കുന്ന വാതകം ✅നൈട്രജൻ (N) 🛡ഏറ്റവും കൂടുതൽ സാന്ദ്രതയുള്ള അലോഹ മൂലകം ✅അയഡിൻ ( ഐ ) 🛡IC ചിപ്പുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന മൂലകം ✅സിലിക്കൺ ( Si ) 🛡ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടുതൽ ഉള്ള മൂലകം ✅ഫ്ലൂറിൻ ( F ) 🛡ഭൂമിയുടെ പേരിൽ അറിയപ്പെടുന്ന മൂലകം ✅ടെലൂറിയം( Te ) 🛡അൽഷിമേഴ്‌സ് ഏതു മൂലകവുമായി ബന്ധപ്പെട്ട രോഗമാണ് ✅അലുമിനിയം ( Al ) 🛡ദ്രാവക രൂപത്തിലുള്ള അലോഹം ✅ബ്രോമിൻ ( Br ) 🛡ആവർത്തന പട്ടികയിലെ ഏറ്റവും അസ്ഥിരമായ മൂലകം ✅ഫ്രാൻസിയം (Fr ) 🛡കുമ്മായത്തിന്റെ ശാസ്ട്രീയ നാമം എന്താണ് ✅ കാൽസ്യം ഹൈഡ്രോക്‌സൈഡ് ( Ca OH2) 🛡അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് ✅0 . 03 🛡കാർബൺ ഡൈ ഓക്‌സൈഡ് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ ✅ജോസെഫ് ബ്ലാക് 🛡ഐസ് പ്ലാന്റുകളിൽ ഉപയോഗിക്കുന്ന വാതകം ✅അമോണിയ ( NH3) 🛡ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം ✅ആലം ( അലൂമിനിയം സൾഫേറ്റ് ) 🛡മണ്ണിന്റെ അമ്ല വീര്യം കുറയ്ക്കുന്ന പദാർത്ഥം ✅ കുമ്മായം ( സ്ലെകെട് ലൈം ) 🛡ജലത്തിന്റെ തന്മാത്ര ഭാരം ✅18 🛡അന്തരീക്ഷത്തിലെ നീരാവിയുടെ ( ആർദ്രത ) അളക്കാനുള്ള ഉപകരണം ✅ഹൈഗ്രോമീറ്റർ 🛡ശുദ്ധ ജലത്തിൽ എത്ര ശതമാനം ഓക്സിജൻ അടങ്ങിയിരിക്കുന്നു ✅89 % 🛡സമുദ്ര ജലത്തിൽ നിന്നും ജലം ശുദ്ധീകരിച്ചെടുക്കുന്ന പ്രക്രിയ ✅ഡിസ്റ്റിലേഷൻ ( സ്വേദനം ) 🛡പ്രകൃതി ജലത്തിൽ ഏറ്റവും ശുദ്ധമായതു ✅മഴവെള്ളം 🛡ലോഹങ്ങൾ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ✅മെറ്റലർജി 🛡പ്ലാറ്റിനം , സ്വർണം എന്നിവയെ ലയിപ്പിക്കാൻ കഴിവുള്ള ദ്രാവകം ✅അക്വറീജിയ 🛡കാഠിന്യം ഏറ്റവും കൂടിയ ലോഹം ✅ക്രോമിയം (Cr) 🛡ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹം ✅മെർക്കുറി ( Hg) 🛡ഇന്സുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ✅സിങ്ക് ( Zn) 🛡ലോകത്തിൽ ഏറ്റവും കൂടുതൽ മെർക്കുറി ഉല്പാദിപ്പിക്കുന്ന രാജ്യം ✅ചൈന 🛡വിമാന എൻജിനുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹം ✅ടൈറ്റാനിയം (Ti) 🛡രക്ത സമ്മർദ്ദത്തിന് കാരണമായ ലോഹം ✅സോഡിയം ( Na) 🛡അന്തരീക്ഷവുമായി ഏറ്റവും കുറച്ചു മാത്രം പ്രതി പ്രവർത്തിക്കുന്ന ലോഹം ✅ടിൻ( Sn) 🛡പ്ലാച്ചിമട കോള സംഭവുമായി ബന്ധപ്പെട്ട പ്രധാന ലോഹ മാലിന്യം ✅കാഡ്മിയം ( Cd) 🛡ഏറ്റവും വില കൂടിയ ലോഹം ✅റോഡിയം (Rh) 🛡ലോകത്തിൽ ആദ്യമായി ഉണ്ടാക്കിയ ലോഹ സങ്കരം ✅ഓട് ( bronze ) 🛡ശിലാതൈലം എന്നറിയപ്പെടുന്നത് എന്താണ് ✅പെട്രോൾ 🛡പ്രബഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള ആറാമത്തെ മൂലകം ✅ഇരുമ്പ് ( iron ) 🛡ഇരുമ്പു തുരുമ്പിക്കുമ്പോൾ അതിന്റെ ഭാരം വർധിക്കുന്നു ശരി , തെറ്റ് ✅ശരി 🛡ഭൂമിയിൽ ഒരിക്കലും ശുദ്ധ രൂപത്തിൽ കാണപ്പെടാത്ത ലോഹം ✅ഇരുമ്പ് 🛡സ്റ്റീൽ നിർമാണത്തിന് ഉപയോഗിക്കുന്ന പ്രക്രിയ ✅ഓപ്പൺ ഹാർത് 🛡കട്ടിങ് ബ്ലേഡുകൾ നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീൽ ✅നിക്രോം സ്റ്റീൽ 🛡കറുത്ത വജ്രം എന്നറിയപ്പെടുന്നത് ✅കൽക്കരി 🛡ഏറ്റവും കൂടുതൽ കാർബൺ അടങ്ങിയിട്ടുള്ള കൽക്കരി ✅ആന്ധ്രസൈറ് 🛡ബ്രൗൺ കോൾ എന്നറിയപ്പെടുന്നത് ✅ലിഗ്‌നൈറ്റ് 🛡പെട്രോളിയത്തിന്റെ ഗുണം പ്രസ്താവിക്കുന്ന യൂണിറ്റ് ✅ഓക്ടെൻ നമ്പർ 🛡പെട്രോളിയത്തിൽ നിന്നും വേർതിരിക്കുന്ന കൃത്രിമ പഞ്ചസാര ✅സാക്കറൈൻ 🛡ഒഴുകുന്ന സ്വർണം എന്നറിയപ്പെടുന്നത് ✅പെട്രോളിയം 🛡ഗ്യാസ് സിലിണ്ടറുകിൽ പാചക വാതകത്തിന്റെ ചോർച്ച അറിയാനായി ചേർക്കുന്ന വാതകം ✅ഈതൈൽ
96
Author

Drawvibes, Author

പദാർത്ഥങ്ങൾ, ആറ്റത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കണം ✅ഇലക്ട്രോൺ 🛡ഏറ്റവും കൂടുതൽ മാസ്സുള്ള ആറ്റത്തിലെ ക


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top