Drawvibes

മൂലകങ്ങൾ

1. ഞാൻ പ്രകാശത്തെ വഹിക്കുന്നു എന്ന് പേരുള്ള മൂലകം? ✅ Pospharus 2. കാലിയം എന്നറിയപ്പെടുന്ന മൂലകം? ✅ പൊട്ടാസൃം 3. സ്വാഭാവിക മൂലകങ്ങളുടെ എണ്ണം? ✅92 4. പ്രാതിനിധ്യ (repersentive )മൂലകങ്ങൾ കാണപ്പെടുന്ന ഗ്രൂപ്പുകൾ ഏതൊക്കെ? ✅1-2, 13 മുതൽ 18 വരെ 5. മൂന്നു മുതൽ 12 വരെയുള്ള ഗ്രൂപ്പുകളിലെ മൂലകങ്ങളെ വിളിക്കുന്ന പേര്? ✅ സംക്രമണ മൂലകങ്ങൾ 6. ഏത് ആറ്റോമിക നമ്പർ മുതൽ ഏത് ആറ്റോമിക നമ്പർ വരെയുള്ള മൂലകങ്ങളാണ് ലാന്തനൈഡുകൾ എന്നുവിളിക്കുന്നത്? ✅57-71 7. അറ്റോമിക് നമ്പർ 89 മുതൽ 103 വരെ ഉള്ള മൂലകങ്ങളെ വിളിക്കുന്ന പേര്? ✅ ആക്റ്റിനൈഡുകൾ 8. എർത്ത് മെറ്റൽസ് എന്നറിയപ്പെടുന്നത് ഏത് ഗ്രൂപ്പ് മൂലകങ്ങളാണ്? ✅ പതിമൂന്നാം ഗ്രൂപ്പ് മൂലകങ്ങൾ 9. നിറമുള്ള സംയുക്തങ്ങൾ ഉണ്ടാകുന്നത് ഏതുതരം മൂലകങ്ങൾ ഉള്ളതിനാലാണ്? ✅ സംക്രമണ മൂലകങ്ങൾ 10. സ്വാഭാവിക മൂലകങ്ങളിൽ അവസാനത്തെ മൂലകം ഏത്? ✅ യറേനിയം 11. ആദ്യത്തെ കൃത്രിമ മൂലകം ഏത്? ✅ ടെക്നീഷ്യം 12. ഭൂമി എന്നർഥമുള്ള പേരുള്ള മൂലകം? ✅tellurium 13. ആൽക്കലി ലോഹങ്ങൾ എന്നറിയപ്പെടുന്ന മൂലകങ്ങളുടെ ഗ്രൂപ്പ് ഏത്? ✅ ഒന്നാം ഗ്രൂപ്പ് 14. രണ്ടാം ഗ്രൂപ്പ് മൂലകങ്ങൾ അറിയപ്പെടുന്ന പേര്? ✅ ആൽക്കലൈൻ എർത്ത് മെറ്റൽസ് 15. പീരിയോഡിക് ടേബിളിലെ അറ്റോമിക് വോളിയം ത്തിന്റെ രീതിയിൽ വർഗീകരിച്ച സയൻ റിസ്റ്റ്? ✅ ലോതർ മേയർ 16. ഡി ബ്ലോക്കിൽ ഉൾപ്പെട്ടിട്ടുള്ള ഗ്രൂപ്പുകൾ ഗ്രൂപ്പുകൾ? ✅3-12 17. ട്രാൻസിഷൻ elementa എന്നറിയപ്പെടുന്ന ഗ്രൂപ്പുകൾ ഏതൊക്കെ? ✅3-12 18. പതിനേഴാം ഗ്രൂപ്പുകൾ അറിയപ്പെടുന്ന പേര്? ✅ ഹാലോജൻ 19. ആർട്ടിഫിഷ്യൽ എലമെൻസ് അറിയപ്പെടുന്ന മറ്റൊരു പേര്? ✅ trans uranic elments 20. അറ്റോമിക് നമ്പർ 100 ഉള്ള മൂലകം ഏത്? ✅ ഫെർമിയം 21. ഏറ്റവും ലൈറ്റസ്റ്റ്(weight കുറഞ്ഞ ) മെറ്റൽ? ✅ ലിഥിയം 22. ഏറ്റവും smallest മെറ്റൽ എന്നറിയപ്പെടുന്നത്? ✅ ബെറിലിയം 23. രണ്ടാമത്തെ ആർട്ടിഫിഷ്യൽ മൂലകത്തിന് പേര്? ✅ പരോമിതിയം 24. മോഡേൺ പീരിയോഡിക് ടേബിളിൽ ലാന്തനൈഡുകൾ ഉൾപ്പെടുന്ന പിരീഡ് ഏത്? ✅6 25. റേഡിയോ ആക്ടീവ് മൂലകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന പിരീഡ്? ✅7 26. മൂലകങ്ങളെ ലോഹങ്ങൾ അലോഹങ്ങൾ എന്നീ രീതിയിൽ വർഗീകരിച്ചത് ആര്? ✅ ലാവോസിയ 27. ഏഷ്യയിൽ നിന്ന് കണ്ടെത്തിയ ഏക മൂലകം? ✅ nihonium(atomic number:113) 28. പീരിയോഡിക് ടേബിളിലെ ഗ്രൂപ്പിൽ നിന്ന് താഴേക്ക് വരുന്തോറും ഇലക്ട്രോനെഗറ്റിവിറ്റി യിൽ വരുന്ന മാറ്റം എന്ത്? ✅ കറയും 29. ആറ്റത്തിലെ വലിപ്പം പിരീഡിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുന്തോറും വരുന്ന വ്യത്യാസം? ✅ കറയും 30. Iupc രൂപംകൊണ്ട അതിന്റെ എത്ര വർഷമാണ് 2019 ആഘോഷിച്ചത്? ✅100.
114
Author

Drawvibes, Author

മൂലകങ്ങൾ, 1. ഞാൻ പ്രകാശത്തെ വഹിക്കുന്നു എന്ന് പേരുള്ള മൂലകം? ✅ Pospharus 2. കാലിയം എന്നറിയപ്പെടു


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top