Drawvibes

വാഗ്ഭടാനന്ദൻ (1885-1939)

⭕ വാഗ്ഭടാനന്ദൻറെ ജന്മ സ്ഥലം : പാട്യം (കണ്ണൂർ) ⭕ വാഗ്ഭടാനന്ദൻറെ ബാല്യകാല നാമം : കുഞ്ഞിക്കണ്ണൻ ⭕ വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾക്ക് വാഗ്ഭടാനന്ദ എന്ന പേര് നൽകിയത് : ബ്രഹ്മാനന്ദ ശിവയോഗി ⭕ വികെ ഗുരുക്കൾ, ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ : വാഗ്ഭടാനന്ദൻ ⭕ കോഴിക്കോട് തത്ത്വപ്രകാശിക സംസ്കൃത പഠനകേന്ദ്രം സ്ഥാപിച്ച നവോത്ഥാന നായകൻ : വാഗ്ഭടാനന്ദൻ ⭕ വാഗ്ഭടാനന്ദൻ ആരംഭിച്ച മാസികകൾ : ശിവയോഗി വിലാസം (1914), ആത്മവിദ്യാകാഹളം (1929), യജമാനൻ (1939) ⭕ ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ എന്ന മുഖകുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക : ആത്മവിദ്യാകാഹളം ⭕ വാഗ്ഭടാനന്ദൻ 'രാജയോഗാന്ദ കൗമുദി യോഗശാല' സ്ഥാപിച്ചത് : 1911 കോഴിക്കോട് ⭕ പ്രീതിഭോജനം നടത്തിയ നവോത്ഥാന നായകൻ : വാഗ്ഭടാനന്ദൻ(1927) ⭕ ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത് : വാഗ്ഭടാനന്ദൻ (ഈ സംഘടന പിൽകാലത്ത് ഊരാളുങ്കൽ ലേബർ കോൺട്രാകട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയായി മാറി) ⭕ ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാകട് സൊസൈറ്റി : ഊരാളുങ്കൽ ലേബർ കോൺട്രാകട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി
പ്രധാന കൃതികൾ
: ആത്മവിദ്യ, ആത്മവിദ്യാലേഖമാല, അധ്യാത്മയുദ്ധം, ഈശ്വരവിചാരം, പ്രാർത്ഥനാഞ്ജലി, മാനസചാപല്യം, മംഗളശ്ലോകങ്ങള്‍, പ്രാർത്ഥനാമഞ്ജരി, കൊട്ടിയൂർ ഉത്സവപ്പാട്ട്ഗാ, ന്ധിജിയും ശാസ്ത്രവ്യാഖ്യാനവും. ⭕ ആത്മവിദ്യാ സംഘം എന്ന സംഘടന സ്ഥാപിച്ചത് : വാഗ്ഭടാനന്ദൻ ⭕ ആത്മവിദ്യാ സംഘത്തിൻറെ മുഖപത്രം :അഭിനവ കേരളം ⭕ ആത്മവിദ്യാ സംഘം എന്ന സംഘടന സ്ഥാപിച്ചത് :വാഗ്ഭടാനന്ദൻ ⭕ ആത്മവിദ്യാ സംഘം എന്ന സംഘടന സ്ഥാപിച്ച വർഷം :1917 ⭕ ആത്മവിദ്യാ സംഘത്തിൻറെ മുഖപത്രം :അഭിനവ കേരളം ⭕ അഭിനവ കേരളം പത്രം പ്രസിദ്ധീകരണം ആരംഭിച്ച വർഷം :1921 ⭕ ആത്മവിദ്യാ കാഹളം, ശിവയോഗി വിലാസം എന്നീ മാസികകൾ ആരംഭിച്ചത് :വാഗ്ഭടാനന്ദൻ ⭕ ആത്മവിദ്യാ കാഹളം പ്രസിദ്ധീകരണം ആരംഭിച്ച വർഷം :1929 ⭕ "ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ" എന്ന് ആഹ്വാനം ചെയ്തത് :വാഗ്ഭടാനന്ദൻ ⭕ "ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ" എന്ന് അച്ചടിച്ച മാസിക :ആത്മ വിദ്യാ കാഹളം ⭕ ജാതി വ്യവസ്ഥ ഹിന്ദുമതത്തിൻറെ അടിസ്ഥാന പ്രമാണങ്ങൾക്ക് എതിരാണെന്ന് പ്രഖ്യാപിച്ച പരിഷ്‌കർത്താവ് :വാഗ്ഭടാനന്ദൻ ⭕ വാഗ്ഭടാനന്ദൻ കോഴിക്കോട് കാരപ്പറമ്പിൽ സ്ഥാപിച്ച സംസ്കൃത പഠനകേന്ദ്രം :തത്ത്വപ്രകാശിക ⭕ വാഗ്ഭടാനന്ദൻ തത്ത്വപ്രകാശിക ആശ്രമം ആരംഭിച്ച വർഷം :1906 ⭕ "ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം" എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത് :വാഗ്ഭടാനന്ദൻ ⭕ ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്ട് സൊസൈറ്റി :ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റി ⭕ രാജയോഗാനന്ദ കൗമുദി യോഗശാല സ്ഥാപിച്ചതാര് :വാഗ്ഭടാനന്ദൻ ⭕ രാജയോഗാനന്ദ കൗമുദി യോഗശാല സ്ഥാപിച്ചതെവിടെ :കല്ലായി, കോഴിക്കോട് ⭕ രാജയോഗാനന്ദ കൗമുദി യോഗശാല സ്ഥാപിച്ചതെന്ന് :1911 ⭕ 1914 ഇൽ വാഗ്ഭടാനന്ദൻ ശ്രീ നാരായണഗുരുവിനെ കണ്ടുമുട്ടിയത് എവിടെ വെച്ച് :ആലുവ അദ്വൈതാശ്രമം ⭕ വാഗ്ഭടാനന്ദൻ ആരംഭിച്ച മാഗസിൻ :ശിവയോഗവിലാസം ⭕ വാഗ്ഭടാനന്ദൻ ആരംഭിച്ച മാസിക :യജമാനൻ ⭕ നിർഗുണോപാസന അഥവാ വിഗ്രഹം ഇല്ലാത്ത ആരാധന പ്രചരിപ്പിച്ച സാമൂഹിക പരിഷ്‌കർത്താവ് :വാഗ്ഭടാനന്ദൻ ⭕ കോഴിക്കോട് പ്രീതിഭോജനം നടത്തിയ സാമൂഹിക പരിഷ്‌കർത്താവ് :വാഗ്ഭടാനന്ദൻ ⭕ വാഗ്ഭടാനന്ദൻ കോഴിക്കോട് പ്രീതിഭോജനം നടത്തിയ വർഷം :1927 ⭕ വാഗ്ഭടാനന്ദൻ 1932 ഇൽ ആത്മ വിദ്യാ മഹോത്സവം സംഘടിപ്പിച്ചത് എവിടെ :പുന്നപ്രയിൽ ⭕ എട്ടേ മട്ട് എന്ന ദുരാചാരത്തിനെതിരെ ശബ്ദമുയർത്തിയ സാമൂഹിക പരിഷ്‌കർത്താവ് :വാഗ്ഭടാനന്ദൻ ⭕ വാഗ്ഭടാനന്ദൻ അന്തരിച്ചത്: 1939 ഒക്ടോബര്‍29
137
Author

Drawvibes, Author

വാഗ്ഭടാനന്ദൻറെ ജന്മ സ്ഥലം-വാഗ്ഭടാനന്ദൻറെ ബാല്യകാല നാമം : കുഞ്ഞിക്കണ്ണൻ⭕ വാഗ്ഭടാനന്ദൻ ആരംഭിച്ച മാസികകൾ⭕ ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top