Drawvibes

നവോത്ഥാനം പൊതു വിജ്ഞാനം

1. ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച സ്ഥലം Ans: ശിവഗിരി 2. കുമാരനാശാൻ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെയാണ് Ans: തോന്നയ്ക്കൽ, തിരുവനന്തപുരം 3. ചട്ടമ്പി സ്വാമി സമാധിസ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം Ans: ബാലഭട്ടാരക ക്ഷേത്രം 4. ശ്രീ നാരായണ ഗുരു കുമാരനാശാനെ കണ്ടുമുട്ടിയ വർഷം : Ans: 1891 5. ഗുരു ശിവഗിരിയിൽ ശാരദാ ദേവി പ്രതിഷ്‌ഠ നടത്തിയ വർഷം Ans: 1912 6. ഗുരു സർവ്വമത സമ്മേളനം നടത്തിയ സ്ഥലം Ans: ആലുവ അദ്വൈത ആശ്രമം 7. ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം Ans: 1924 8. റെഡിമിർ ബോട്ടപകടത്തിൽ മരിച്ച കവി Ans: കുമാരനാശാൻ 9. മറ്റൊരു രാജ്യത്തിൻറെ (ശ്രീലങ്ക) തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളി Ans: ശ്രീ നാരായണ ഗുരു 10. ശ്രീ നാരായണ ഗുരു ജനിക്കുന്ന സമയത്ത് തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ്: Ans: ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മ 11. ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി "ഗുരു" എന്ന നോവൽ രചിച്ചത് Ans: കെ സുരേന്ദ്രൻ 12. ശ്രീ നാരായണ ഗുരുവിനെ ആദരിക്കാൻ ശ്രീലങ്ക തപാൽ സ്റ്റാമ്പ് പുറപ്പെടുവിച്ച വർഷം Ans: 2009 13. ചട്ടമ്പി സ്വാമികൾ സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം Ans: 1892 14. ശ്രീ നാരായണ ട്രസ്റ്റ് സ്ഥാപിച്ച വർഷം Ans: 1952 15. ശ്രീ നാരായണ ഗുരു ഗജേന്ദ്രമോക്ഷം സമർപ്പിച്ചിരിക്കുന്നത് ആരുടെ പേരിലാണ് : Ans: ചട്ടമ്പി സ്വാമിയുടെ
118
Author

Drawvibes, Author

നവോത്ഥാനം, 1. ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച സ്ഥലം Ans: ശിവഗിരി 2. കുമാരനാശാൻ സ്മാരകം സ്ഥിതിചെയ


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top