Drawvibes

മലപ്പുറം അടിസ്ഥാന വിവരങ്ങൾ

സ്ഥാപിതമായ വർഷം :- 1969 June 16 താലുക്കുകള്‍ :- 5 നിയമസഭാ മണ്ഡലങ്ങൾ :- 16 ► പ്രധാന നദികൾ - ചാലിയാർ, കടലുണ്ടിപ്പുഴ, ഭാരതപുഴ, തിരൂർപുഴ, കുന്തിപ്പുഴ ► പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതി ചെയ്തിരുന്നത് - മലപ്പുറം ജില്ലയിലെ കീഴാറ്റൂര് (പെരിന്തല്മണ്ണയ്ക്കടുത്ത്) ► കോഴിക്കോട് വിമാനത്താവളം സ്ഥിതിചെയ്യുന്നത് - മലപ്പുറം ജില്ലയിലെ കരിപ്പൂര് ► കേരളത്തിൽ ആദ്യത്തെ അക്ഷയകേന്ദ്രം തുടങ്ങിയ പഞ്ചായത്ത് - മലപ്പുറം ജില്ലയിലെ പള്ളിക്കല് ► സാമൂതിരിമാരുടെ സൈനിക ആസ്ഥാനം മലപ്പുറം ആയിരുന്നു ► കേരളത്തിലെ ഒരേയൊരു സര്ക്കാര് ആയുര്വേദ മാനസികാരോഗ്യ ചികിത്സാകേന്ദ്രം മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല് സ്ഥിതിചെയ്യുന്നു ► ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന് തോട്ടം - കനോലി പ്ലോട്ട് (വെളിയം തോട് ,നിലമ്പൂര് ) ► കേരളത്തില് ഏറ്റവും കൂടുതല് ജനസംഖ്യയുള്ള ജില്ല ► സമ്പൂര്ണ്ണ കംപ്യൂട്ടര് സാക്ഷരതക്കു വേണ്ടി അക്ഷയ കേന്ദ്രം ആദ്യമായി ആരംഭിച്ച ജില്ല ► മലബാര് സ്പെഷ്യല് പോലീസിന്റെ ആസ്ഥാനം ► കേരളത്തിലെ ആദ്യത്തെ സമ്പൂര്ണ്ണ ശുചിത്വ പഞ്ചായത്ത് - മലപ്പുറം ജില്ലയിലെ പൊന്നാനി ► ഭാരതപ്പുഴ അറബിക്കടലുമായി ചേരുന്നത് - പൊന്നാനി ► കേരളത്തിലെ മെക്ക(ചെറിയ മെക്ക) എന്നറിയപ്പെടുന്ന സ്ഥലം - പൊന്നാനി ► മേല്പ്പത്തൂര് ഭട്ടതിരിപ്പാടിന്റെ സ്മാരകം സ്ഥിതിചെയ്യുന്നത് - ചന്ദനക്കാവ് (തിരുനാവായ) ► ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം- നിലമ്പൂര് ► ഇ എം എസ് ജനിച്ച സ്ഥലം - ഏലംകുളം മന(പെരിന്തല്മണ്ണ)
41
Author

Drawvibes, Author

മലപ്പുറം - ജനസംഖ്യ - അക്ഷയ കേന്ദ്രം - സ്ഥാപിതമായത് - താലുക്കുകള്‍ - നിയമസഭാ മണ്ഡലങ്ങൾ - ഇ എം എസ്


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top