Drawvibes

കേരളം - സാംസ്കാരികം

1⃣ കുഞ്ചൻ നമ്പ്യാർ സ്മാരകം നിർമ്മിച്ചത് എന്ന്❓ 🅰 1967 2⃣ കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ❓ 🅰 അമ്പലപ്പുഴ 3⃣ തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്❓ 🅰 കുഞ്ചൻ നമ്പ്യാർ 4⃣ കുഞ്ചൻ നമ്പ്യാരുടെ ഭവനം 🅰 കലക്കത്ത് ഭവനം 5⃣ കലക്കത്ത് ഭവനം കുഞ്ചൻ സ്മാരകം ആക്കിയത് എന്ന് 🅰 1976 6⃣ കണ്ണശ്ശ സ്മാരക ട്രസ്റ്റ് സ്ഥിതി ചെയ്യുന്നത് എവിടെ❓ 🅰 തിരുവല്ല 7️⃣ ചെറുകാട് സ്മാരക ട്രസ്റ്റിന്റെ ആസ്ഥാനം❓ 🅰 പെരിന്തൽമണ്ണ 8️⃣ ചെറുകാട് സ്മാരക ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പുസ്തക ശാല❓ 🅰 ശക്തി 9⃣ ചെറുകാട് എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ❓ 🅰 ഗോവിന്ദ പിഷാരടി 🔟 രംഗപ്രഭാത് നാടക വേദിയുടെ ആദ്യ പ്രസിഡന്റ്❓ 🅰 കെ. കൊച്ചു നാരായണ പിള്ള 1⃣1⃣ കുട്ടികളിലെ നാടക അഭിനയ വാസനകളെ വളർത്തുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്ഥാപനം❓ 🅰 രംഗപ്രഭാത് നാടക വേദി 1⃣2⃣ രംഗപ്രഭാത് നാടക വേദി സ്ഥാപിതമായ വർഷം❓ 🅰 1970 1⃣3⃣ രംഗപ്രഭാത് നാടക വേദിയുടെ ആസ്ഥാനം❓ 🅰 വെഞ്ഞാറമൂട് 1⃣4⃣ രംഗപ്രഭാത് നാടക വേദി സ്ഥാപിക്കാൻ മുൻകൈ എടുത്ത നാടകാചാര്യൻ ❓ 🅰 പ്രൊഫ. ജി. ശങ്കരപ്പിള്ള 1⃣5⃣ കേരള ഗ്രന്ഥശാലാ സംഘം സ്ഥാപകൻ❓ 🅰 പി. എൻ പണിക്കർ 1⃣6⃣ കേരള ഗ്രന്ഥശാലാ സംഘം രൂപീകരിച്ച വർഷം❓ 🅰 1957 1⃣7️⃣ കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആദ്യ സെക്രട്ടറി❓ 🅰 പി എൻ പണിക്കർ 1⃣8️⃣ കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആസ്ഥാനം❓ 🅰 തിരുവനന്തപുരം 1⃣9⃣ കേരള ഗ്രന്ഥശാലാ സംഘത്തിന്റെ മുദ്രാവാക്യം❓ 🅰 "വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക" 2⃣0️⃣ കേരളത്തിൽ വായന ദിനമായി ആചരിക്കുന്നത്‌ ❓ 🅰 ജൂൺ 19 (പി എൻ പണിക്കരുടെ ചരമ ദിനം) 2⃣1⃣ കേരള സാഹിത്യ പരിഷത്ത് രൂപീകരിച്ച വർഷം❓ 🅰 1962 2⃣2⃣ കേരള സാഹിത്യ പരിഷത്തിന്റെ ആസ്ഥാനം❓ 🅰 കോഴിക്കോട് 2⃣3⃣ കേരള സാഹിത്യ പരിഷത്തിന്റെ സ്ഥാപകൻ❓ 🅰 പി. റ്റി ഭാസ്കര പണിക്കർ 2⃣4⃣ കേരള സാഹിത്യ പരിഷത്തിന്റെ ആപ്തവാക്യം❓ 🅰 "ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്" 2⃣5⃣ കേരള സാഹിത്യ പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങൾ❓ 🅰 യുറീക്ക, ശാസ്ത്ര കേരളം, ശാസ്ത്ര ഗതി 2⃣6⃣ വൈലോപ്പിള്ളി സംസ്കൃതി ഭവൻ പ്രവർത്തനം ആരംഭിച്ച വർഷം❓ 🅰 2001 2⃣7️⃣ വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആസ്ഥാനം❓ 🅰 നളന്ദ (തിരുവനന്തപുരം)
112
Author

Drawvibes, Author

കേരളം - സാംസ്കാരികം, 1⃣ കുഞ്ചൻ നമ്പ്യാർ സ്മാരകം നിർമ്മിച്ചത് എന്ന്❓ 🅰 1967 2⃣ കുഞ്ചൻ നമ്പ്യാർ സ


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top