Drawvibes - Home
Topics
Question Bank
PSC Exams
PSC - Downloads
Drawvibes
കൊല്ലം ജില്ല
Kerala
Admin
Exam(
)
ഇന്ത്യയിലെ ആദ്യത്തെ പോലീസ് മ്യൂസിയം ഇന്ത്യയിലെ ആദ്യത്തെ റോമൻ കാത്തോലിക്ക രൂപത ഇന്ത്യയിലെ ആദ്യത്തെ Ecco ടൂറിസം -(തെന്മല) ഇന്ത്യയിൽ ഏറ്റവും കൂടുതൽ Royal Enfield ഉപയോഗിക്കുന്ന ജില്ല ഇന്ത്യയിൽ രണ്ടാമത്തേതും കേരളത്തിൽ ആദ്യത്തേതും ആയ തൂക്കു പാലം (പുനലൂർ) ഇന്ത്യയിൽ മലിനീകരണം കുറവുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനം ഇന്ത്യ ടുഡേ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ല ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള വിളക്കുമാടം (തങ്കശേരി) ഇന്ത്യയിലെ പ്രതിശീർഷ വരുമാനത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന സ്ഥലം ഇന്ത്യയിൽ രണ്ടാമത്തെ നീളം കൂടിയ പ്ലാറ്റുഫോം(കൊല്ലം ജം. ) ഇന്ത്യയിൽ ആദ്യത്തെ അച്ചടി നടന്നത് (AD.1578-കൊല്ലം ) കേരളത്തിൽ ആദ്യം വിമാനം ഇറങ്ങിയത് (ആശ്രാമം) കേരളത്തിൽ ആദ്യമായി ജെല വിമാനം ഇറങ്ങിയത് (അഷ്ടമുടി കായൽ ) കേരളത്തിൽ ആദ്യമായി house boat ഇറങ്ങിയത് (ആലുംകടവ് ) കേരളത്തിലെ ആദ്യ കടലാസ് നിർമാണ ശാല (പുനലൂർ ) കേരളത്തിലെ ഏറ്റവും നീളം കൂടിയ കായൽ (അഷ്ടമുടി കായൽ ) കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം(ശാസ്താംകോട്ട ) കേരളത്തിലെ ഏറ്റവും പ്രദാനപെട്ട മൽസ്യബന്ധന തുറമുഖം(നീണ്ടകര ) കേരളത്തിൽ സ്വദേശികൾ ഏറ്റവും കൂടുതൽ എത്തുന്ന ബീച്ച്, കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി (കല്ലട ) കേരളത്തിലെ ആദ്യത്തെ ESI മെഡിക്കൽ കോളേജ് (പാരിപ്പള്ളി ) തിരുവിതാംകൂറിലെ ആദ്യത്തെ ക്ലോക്ക് ടവർ (ചിന്നക്കട ) തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽ പാത (കൊല്ലം -പുനലൂർ -ചെക്കോട്ട), കശുവണ്ടി വ്യവസായത്തിൽ ഒന്നാം സ്ഥാനം, കേരളാത്തൊടൊപ്പം രൂപം കൊണ്ട ജില്ല കേരളത്തിൽ ജനത്തിരക്കിൽ മൂന്നാമത് നിൽക്കുന്ന റെയിൽവേ സ്റ്റേഷൻ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റെയിൽവേ സ്റ്റേഷൻ കേരളത്തിൽ ജനസംഖ്യയിൽ നാലാം സ്ഥാനം തിരുവിതാംകൂർ രാജ്യത്തിന്റ തലസ്ഥാനം പത്തനംതിട്ട ജില്ലയുടെ മാതൃ ജില്ല കഥകളിയുടെ ജന്മസ്ഥലം,(കൊട്ടാരക്കര) മലയാളിയുടെ സൂപ്പർ ആക്ഷൻ ഹീറോ ആയിരുന്ന ജയന്റ ജന്മസ്ഥലം കേരളത്തിലെ ആദ്യ ഓസ്കാർ ജേതാവ് - റസൂല്‍ പൂക്കുട്ടി കേരളത്തിൽ ഏറ്റവും കൂടുതൽ ഹിറ്റായ Eastcoast ആൽബത്തിന്റ നിർമാതാവ്, കേരളത്തിൽ ഏറ്റവും കൂടുതൽ ഗാനമേള ട്രൂപ്പ്, കേരളത്തിൽ ഏറ്റവും കൂടുതൽ കലാകാരമാർ..അങ്ങനെ കുറെ കാര്യങ്ങൾ മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ലയാണ് കൊല്ലം എം എന് ഗോവിന്ദന് നായര് ലക്ഷം വീട് പദ്ധതി ആരംഭിച്ചത് കൊല്ലം ജില്ലയിലാണ്. ഫിഷറീസ് കമ്മുണിറ്റി പ്രോജക്ട് നീണ്ടകരയിലാണ് ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം - പന്മന കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താം കോട്ട കായല് കൊല്ലം ജില്ലയില് ആണ് കൊല്ലം ജില്ലയെ തമിഴുനാടുമായി ബന്ധിപ്പിക്കുന്ന ചുരം - ആര്യങ്കാവ് കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തം നടന്ന പെരുമണ് കൊല്ലം ജില്ലയിലാണ് ചുറ്റമ്പലമില്ലാത്ത പരബ്രഹ്മക്ഷേത്രം - ഓച്ചിറ ശ്രീനാരായണ ധര്മ്മ പരിപാലന യോഗത്തിന്റെ ആസ്ഥാനം കൊല്ലം ജില്ലയില് ആണ് കേരളത്തിലെ ആദ്യത്തെ പേപ്പര്മില്ല സ്ഥാപിച്ചത് പുനലൂര് ആണ് നോർവേ യുടെ സഹകരണത്തോടെ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്റ്റ് ആരംഭിച്ചത് കൊല്ലം ജില്ലയില് ആണ് പുനലൂര് തൂക്കുപാലത്തിന്റെ ശില്പി - ആല്ബര്ട്ട് ഹെന്റി ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതി - തെന്മല തിരുവിതാംകൂറിലെ ആദ്യത്തെ റയില്പാത - ചെങ്കോട്ട പുനലൂര് കേരളത്തിലെ ആദ്യത്തെ തുണിമില്ല് സ്ഥപിക്കപ്പെട്ടത് കൊല്ലം ജില്ലയിലാണ് ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയത് കൊല്ലം ജില്ലയിലെ പട്ടാഴി യില് ആണ് കേരളത്തിലെ ആദ്യ പുസ്തക പ്രസാധന ശാല സ്ഥാപിക്കപെട്ട ജില്ല കല്ലടയാറ് നദിക്കു കുറുകെയാണ് പുനലൂര് തൂക്കുപാലം നിര്മ്മിച്ചിട്ടുള്ളത് പാലരുവി വെള്ളച്ചാട്ടം കൊല്ലം ജില്ലയിലാണ് കേരള സിറാമിക്സ് സ്ഥിതി ചെയ്യുന്നത് - കുണ്ടറ കേരള സ്റ്റേറ്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല് ഡവലപ്മെന്റ് - കൊട്ടാരക്കര കേരളത്തിലെ ആദ്യ സ്വകാര്യ എന്ജിനീയറിങ്ങ് കോളേജായ ടി കെ എം എന്ജിനീയറിങ്ങ് കോളേജ് കൊല്ലം ജില്ലയിലാണ് പ്രസിദ്ധമായ ജടായുപാറ സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലാണ് കേരളത്തിലെ ആദ്യത്തെ അബ്ക്കാരി കോടതി കൊട്ടാരക്കര ആണ് തെൻ വഞ്ചി, ദേശിംഗനാട്, പന്തലായനി (മലബാറിൽ), കുരക്കേനി (തിരുവിതാംകൂറിൽ) എന്നൊക്കെ അറിയപ്പെട്ട ജില്ല കൊല്ലം കൊല്ലം നഗരം പണികഴിപ്പിച്ച സിറിയൻ സഞ്ചാരി സാപിർ ഈസോ തിരുമുല്ലവാരം ബീച്ച്, തങ്കശ്ശേരി ലൈറ്റ് ഹൗസ്, ചീന കൊട്ടാരം, ആശ്രാമം പിക്നിക് വില്ലേജ് എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല കൊല്ലം ചെമ്മീൻ, എള്ള് എന്നിവ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല കൊല്ലം നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രൊജക്ട് സ്ഥാപിച്ചത് ഏത് രാജ്യത്തിൻറെ സഹകരണത്തോടെയാണ് നോർവേ ചവറയിലെ ഇന്ത്യൻ റെയർ എർത്തുമായി സഹകരിച്ച രാജ്യം ഫ്രാൻസ് കൊല്ലത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം \ കൊല്ലം-ചെങ്കോട്ട റെയിൽപ്പാത കടന്നുപോകുന്ന ചുരം ആര്യങ്കാവ് ചുരം ലക്ഷം വീട് പദ്ധതി ഉദ്‌ഘാടനം ചെയ്യപ്പെട്ട സ്ഥലം ചിതറ (ഉപജ്ഞാതാവ് :എം എൻ ഗോവിന്ദൻ നായർ) ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ല \കേരളത്തിലെ കശുവണ്ടി വ്യവസായത്തിൻറെ ഈറ്റില്ലം കൊല്ലം ഏറ്റവും കൂടുതൽ കശുവണ്ടി ഉൽപ്പാദിപ്പിക്കുന്ന ജില്ല കണ്ണൂർ നീണ്ടകര പാലത്തിന് ആരുടെ പേരാണ് നൽകിയിരിക്കുന്നത് സേതുലക്ഷ്മി ഭായ് മാതാ അമൃതാനന്ദമയി ആശ്രമം സ്ഥിതിചെയ്യുന്നത് വള്ളിക്കാവ്, കൊല്ലം കളിമൺ വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം കുണ്ടറ, കൊല്ലം കേരളത്തിലെ ഏറ്റവും ആദ്യത്തെ ജലസേചനപദ്ധതി കല്ലട ഏറ്റവും കുറച്ച് വില്ലേജുകൾ ഉള്ള താലൂക്ക് കുന്നത്തൂർ ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി തെന്മല ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്‌ളൈ സഫാരി പാർക്ക് തെന്മല കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ അഷ്ടമുടി കായൽ കേരളത്തിലൂടെയുള്ള ആദ്യ ദേശീയ ജലപാത നാഷണൽ വാട്ടർ വേ 3 (കൊല്ലം-കോട്ടപ്പുറം) കേരളത്തിൽ ഏറ്റവും ചൂട് കൂടിയ സ്ഥലം പുനലൂർ ജലനഗരം എന്നർത്ഥം വരുന്ന സ്ഥലം\ പശ്ചിമഘട്ടത്തിൻറെ മടിത്തട്ട് എന്നറിയപ്പെടുന്നത് പുനലൂർ കേരളത്തിലെ ആദ്യത്തെ പേപ്പർ മിൽ സ്ഥാപിച്ചത് പുനലൂർ കേരളത്തിലെ ഏറ്റവും പഴയ തൂക്കുപാലം സ്ഥിതിചെയ്യുന്ന സ്ഥലം പുനലൂർ (1877, കല്ലടയാറിന് കുറുകെ, ആൽബർട്ട് ഹെൻട്രി ശില്പി) കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തമായ പെരുമൺ ദുരന്തം നടന്ന കായൽ പെരുമൺ കായൽ (1988 ജൂലൈ 9) അഷ്ടമുടി കായൽ കടലുമായി ചേരുന്ന പ്രദേശം നീണ്ടകര കൊല്ലത്തെ കടൽ തീരത്ത് നിന്നും കണ്ടെടുത്ത ധാതുക്കൾ ഇൽമനൈറ്റും മോണോസൈറ്റും ജടായു നേച്ചർ പാർക്ക് സ്ഥിതിചെയ്യുന്നത് ചടയമംഗലം, കൊല്ലം ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ സ്ഥിതിചെയ്യുന്നത് ജടായു നേച്ചർ പാർക്ക് (രൂപകൽപ്പന : രാജീവ് അഞ്ചൽ) ജടായു നേച്ചർ പാർക്കിൻറെ ബ്രാൻഡ് അംബാസിഡർ സുരേഷ് ഗോപി കേരളത്തിലാദ്യത്തെ സീ പ്ലെയിൻ സർവ്വീസ് ആരംഭിച്ചത് അഷ്ടമുടി-പുന്നമട കൊല്ലം ജില്ലയിലെ പ്രശസ്ത വെള്ളച്ചാട്ടം പാലരുവി ഒരു മരത്തിൻറെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം ചെന്തുരുണി തെന്മല ഇക്കോ ടൂറിസം പദ്ധതി ഏത് വന്യജീവി സങ്കേതത്തിലാണ് ചെന്തുരുണി കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം മലനട (കൊല്ലം) കേരളത്തിലെ ഏക പരശുരാമ ക്ഷേത്രം തിരുവല്ലം (തിരുവനന്തപുരം) കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം പുൽപ്പള്ളി (വയനാട്) കേരളത്തിലെ ഏക സൂര്യ ക്ഷേത്രം ആദിത്യപുരം (കോട്ടയം) കേരളത്തിലെ ഏക തടാക ക്ഷേത്രം അനന്തപുരം ക്ഷേത്രം (കാസർഗോഡ്) ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയ കൊല്ലം ജില്ലയിലെ സ്ഥലം
71
Drawvibes
,
Author
കൊല്ലത്തെ കുറിച്ച് ഇത്രയെങ്കിലും അറിഞ്ഞിരിക്കണം... ഇന്ത്യയിലെ ആദ്യത്തെ പോലീസ് മ്യൂസിയം ഇന്ത്യയിലെ
Comments (
0
)
Leave a comment
Comments
Search
PSC-GENERAL KNOWLEDGE - CATEGORIES
കേരളം
line
പത്രമാധ്യമങ്ങള് (1)
തിരുവനന്തപുരം (1)
മലയാളം (1)
കൊല്ലം (1)
കോഴിക്കോട് (1)
പാലക്കാട് (1)
തൃശ്ശൂർ (1)
മലപ്പുറം (1)
പുസ്തകങ്ങൾ (1)
പൊതുവായവ (4)
ഭൂപ്രകൃതി (1)
നവോത്ഥാന നായികമാർ (2)
രാഷ്ട്രീയം (1)
ചരിത്രപരമായ സ്ഥലങ്ങൾ (1)
ചരിത്രം (1)
ഗവേഷണ കേന്ദ്രങ്ങൾ (1)
നവോത്ഥാന നായകർ (7)
സാഹിത്യം (2)
ഇന്ത്യ
line
നവോത്ഥാന നായകർ (2)
വ്യവസായങ്ങള് (1)
ആദ്യ വനിതകൾ (1)
കമ്മീഷനുകൾ (1)
സിനിമ (1)
ഡൽഹി (1)
പ്രതിരോധം (1)
സുഖവാസകേന്ദ്രങ്ങൾ (1)
ചരിത്രം (1)
സംസ്ഥാനങ്ങൾ (1)
കലകൾ (1)
വന്യജീവി സങ്കേതങ്ങൾ (1)
ലോകം
line
ഏറ്റവും വലുത് (1)
ഏറ്റവും ചെറുത് (1)
സമുദ്രങ്ങൾ (2)
അന്തരീക്ഷം (1)
ദ്വീപുകള് (1)
അന്താരാഷ്ട്ര സംഘടനകൾ (2)
നാണയങ്ങൾ (1)
കൊറോണ (1)
ബയോളജി
line
മനുഷ്യ ശരീരം (6)
രോഗങ്ങൾ (1)
ക്ലോണിങ് (1)
പ്രധാന ദിവസങ്ങൾ
line
ഏപ്രിൽ 21 (1)
ഏപ്രിൽ 22 (1)
ഏപ്രിൽ 23 (1)
ഏപ്രിൽ 7 (1)
ഏപ്രിൽ 17 (1)
സയ൯സ്
line
ജനറല് (1)
പിതാക്കന്മാ൪ (1)
ഫിസിക്സ് (ഭൗതിക ശാസ്ത്രം) (1)
കെമിസ്ട്രി (2)
ഗണിതം
line
പൊതു വിജ്ഞാനം (2)
പൂർണ്ണ രൂപം (Full forms)
line
പൂർണ്ണ രൂപം (Full forms) (1)
കടങ്കഥകൾ
line
കടങ്കഥകൾ (1)
അന്തരീക്ഷം
line
Question-Answers
കേരളം > കോഴിക്കോട് (45)
കേരളം > കണ്ണൂർ (30)
കേരളം > വയനാട് (30)
കേരളം > കാസർകോട് (30)
കേരളം > മലപ്പുറം (30)
ബയോളജി > മനുഷ്യ ശരീരം (28)
സയ൯സ് > ആസിഡുകൾ (21)
കേരളം > പാലക്കാട് (16)
ഇന്ത്യ > ചരിത്രം (15)
കേരളം > സാഹിത്യം (15)
കേരളം > പൊതുവായവ (10)
അന്തരീക്ഷം > പൊതുവായവ (10)
ഇന്ത്യ > മദ്ധ്യകാല ചരിത്രം (4)