Drawvibes

കേരള ചരിത്രം - പ്രധാന ചോദ്യോത്തരങ്ങൾ

1. കൊച്ചിയുടെ പഴയ നാമം Ans: ഗോ ശ്രീ 2. സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി എന്നറിയപ്പെട്ട കോട്ട Ans: ചാലിയം കോട്ട 3. മാമാങ്കത്തിലേക്ക് ചാവേറുകളെ അയക്കുന്നത് Ans: വള്ളുവക്കോനാതിരി 4. വേണാട് യുവ രാജാവിൻറെ സ്ഥാനപ്പേര് Ans: തൃപ്പാപ്പൂർ മൂപ്പൻ 5. കൃത്യമായി തിയതി നിർണ്ണയിക്കാൻ കഴിഞ്ഞിട്ടുള്ള കേരളത്തിലെ ആദ്യ ശാസനം Ans: തരിസാപ്പള്ളി ശാസനം (AD 849) 6. നെടിയിരുപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്നത് Ans: കോഴിക്കോട് 7. ആയ് രാജ തലസ്ഥാനം Ans: വിഴിഞ്ഞം 8. കൊച്ചി ഭരണം ആധുനികരീതിയിൽ ഉടച്ചു വാർത്ത റസിഡൻറ് Ans: കേണൽ മൺറോ 9. പഴയ കുടിയാനെ ഒഴിവാക്കി പുതിയ ആൾക്ക് ഭൂമി നൽകുന്ന ഏർപ്പാട് Ans: മേൽചാർത്ത് 10. തിരുവിതാംകൂറിൻറെ നെല്ലറ Ans: നാഞ്ചിനാട് 11. തിരുവിതാംകൂർ രാജവംശത്തിൻറെ പഴയ പേര് Ans: തൃപ്പാപ്പൂർ സ്വരൂപം 12. സാമൂതിരിമാരുടെ നാണയം Ans: വീരരായൻ പുതിയ പണം 13. ആയ് വംശ സ്ഥാപകൻ Ans: ആയ് അന്തിരൻ 14. കേരളത്തിൽ\ഇന്ത്യയിൽ ആദ്യത്തെ മുസ്ലിം പള്ളി Ans: ചേരമാൻ ജുമാ മസ്ജിദ്, കൊടുങ്ങല്ലൂർ 15. കുഞ്ഞാലി മരയ്ക്കാരുടെ യുദ്ധനയം Ans: Hit and Run Policy
124
Author

Drawvibes, Author

1. കൊച്ചിയുടെ പഴയ നാമം Ans: ഗോ ശ്രീ കേരള ചരിത്രം - പ്രധാന ചോദ്യോത്തരങ്ങൾ 2. സാമൂതിരിയുടെ കണ്


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top