Drawvibes

പൊതുവായ ചോദ്യോത്തരങ്ങള്‍

⭕ ഗ്രാമസഭയുടെ അദ്ധ്യക്ഷന്‍ – പഞ്ചായത്ത് പ്രസിഡന്റ് ⭕ ഗ്രാമസഭ വിളിച്ചു കൂട്ടുന്നത് – 3 മാസത്തിലൊരിക്കല്‍ ⭕ പഞ്ചായത്തുകളുടെ അധികാരവും കടമകളും പറയുന്ന പട്ടിക – 11- മത് ⭕ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത് – സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ⭕ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം – 21 ⭕ കേരളത്തിലെ തദ്ദേശ സ്വയംഭരണ സഥാപനങ്ങളില്‍ വനിത സംവരണം – 50% ⭕ തദ്ദേശ സ്വയംഭരണ ഭരണ സമിതിയുടെ കലാവധി – 5 വര്‍ഷം ⭕ പഞ്ചായത്തിരാജ് ദിനം – ഏപ്രില്‍ 24 ⭕ 2010 വരെ പഞ്ചായത്തീരാജ് ദിനമായി ആചരിച്ചിരുന്നത് – ഫെബ്രുവരി 19 ⭕ ആരുടെ ജന്മദിനമാണ് തുടക്കത്തില്‍ പഞ്ചായത്തിരാജ് ദിനമായി ആചരിച്ചിരുന്നത് – ബല്‍വന്ത്റായ് മേത്ത ⭕ ഏറ്റവും കൂടുതല്‍ പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല – മലപ്പുറം ⭕ ഏറ്റവും കുറച്ച് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല – വയനാട് ⭕ ഏറ്റവും കൂടുതൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഉള്ള കേരളത്തിലെ ജില്ല – തൃശൂർ ⭕ ഏറ്റവും കുറവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഉള്ള കേരളത്തിലെ ജില്ല – വയനാട് ⭕ കേരളത്തിലെ തെക്കേഅറ്റത്തെ പഞ്ചായത്ത്‌ – പാറശ്ശാല ⭕ കേരളത്തിലെ വടക്കേഅറ്റത്തെ പഞ്ചായത്ത്‌ – മഞ്ചേശ്വരം ⭕ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന പഞ്ചായത്ത്‌ ( ഗ്രാമം ) – നെടുമുടി ⭕ കേരളത്തിലേ സാക്ഷരത കുറഞ്ഞ പഞ്ചായത്ത്‌ – പടവയൽ ⭕ സമ്പൂർണ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് – ഏഴോം ( കണ്ണൂർ ) ⭕ ആദ്യത്തെ ഇ പേയ്‌മെന്റ് പഞ്ചായത്ത്‌ – മഞ്ചേശ്വരം ⭕ കേരളത്തിലെ ആദ്യ ഇ- സാക്ഷരതാ പഞ്ചായത്ത്‌ – ശ്രീകണ്ഠപുരം ⭕ 100% സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്ത്‌ – കരിവെള്ളൂർ ⭕ സാമ്പത്തിക സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് – മങ്കര ⭕ ഇന്ത്യയിൽ 100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ പഞ്ചായത്ത്‌ – നിലമ്പൂര്‍ ⭕ കേരളത്തിൽ നിയമസാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്‌ – ഒല്ലൂക്കര ⭕ കേരളത്തിലെ ആദ്യ സമ്പൂർണ നിയമസാക്ഷരതാ വ്യവഹാര വിമുക്ത പഞ്ചായത്ത് – ചെറിയനാട് ⭕ കേരളത്തിലെ ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്‌ – വെള്ളനാട് ⭕ കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്‌ – തളിക്കുളം ⭕ കേരളത്തിലെ ആദ്യ ശിശുസൗഹൃദ പഞ്ചായത്ത് – വെങ്ങാനൂര്‍ ⭕ കേരളത്തിലെ ആദ്യ ബാലപഞ്ചായത്ത്‌ – നെടുമ്പാശ്ശേരി
74
Author

Drawvibes, Author

ഗ്രാമസഭയുടെ അദ്ധ്യക്ഷന്‍ – പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമസഭ വിളിച്ചു കൂട്ടുന്നത് – 3 മാസത്തിലൊരിക്കല്‍


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top