Drawvibes

പരുത്തി തുണി വ്യവസായം

ഇന്ത്യയിലെ ഏറ്റവും പഴയ വ്യവസായം പരുത്തി-തുണി വ്യവസായമാണ്. ഇന്ത്യയിൽ ആദ്യമായി തുണി വ്യവസായം ആരംഭിച്ചത് കൊൽക്കത്തയ്ക്ക് അടുത്ത് ഫോർട്ട് ഗ്ലോസ്റ്റർ(1818). ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തി ഉൽപ്പാദന കേന്ദ്രം മുംബൈ. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക വ്യവസായം പരുത്തി വ്യവസായമാണ്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പരുത്തി ഉൽപ്പാദന സംസ്ഥാനങ്ങൾ:- ഗുജറാത്ത്, മഹാരാഷ്ട്ര.
58
Author

Drawvibes, Author

പരുത്തി തുണി വ്യവസായം - ഇന്ത്യയിലെ ഏറ്റവും പഴയ വ്യവസായം - പി. എസ്. സി. നോട്ട്സ്.


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top