Drawvibes

ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും

പുതുതായി വന്ന മാപ്പ് പ്രകാരം ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും. ( 28 സംസ്ഥാനങ്ങള്‍ 9 കേന്ദ്ര ഭരണ പ്രദേശങ്ങള്‍. 31.10.2019 മുതല്‍ ജമ്മു & കാശ്മീര്‍ എന്ന സംസ്ഥാനം ഇല്ലാതാവുകയും പകരം ജമ്മു & കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങള്‍ നിലവില്‍ വരികയും ചെയ്തു.) 1. ആന്ധ്രാപ്രദേശ് - ഹൈദരാബാദ് (അമരാവതി -നിർദിഷ്ട തലസ്ഥാനം) 2 . അരുണാചൽ പ്രദേശ് - ഇറ്റാനഗർ 3 . ആസ്സാം - ഡിസ്‌പൂർ 4 . ബീഹാർ - പട്ന 5 . ഛത്തീസ്ഗഢ് - റായ്‌പൂർ 6 . ഗോവ - പനാജി 7 . ഗുജറാത്ത് - ഗാന്ധിനഗർ 8 . ഹരിയാന - ചണ്ഡീഗഡ് 9 . ഹിമാചൽ പ്രദേശ് - ഷിംല 10. ജാർഖണ്ഡ് - റാഞ്ചി 11. കർണാടകം - ബാംഗ്ലൂർ 12. കേരളം - തിരുവനന്തപുരം 13. മധ്യ പ്രദേശ് - ഭോപ്പാൽ 14. മഹാരാഷ്ട്ര - മുംബൈ 15. മണിപ്പൂർ - ഇൻഫൽ 16. മേഘാലയ - ഷില്ലോങ് 17. മിസോറം - ഐസവൾ 18. നാഗാലാ‌ൻഡ് - കൊഹിമ 19. ഒഡിഷ - ഭുവനേശ്വർ 20. പഞ്ചാബ് - ചണ്ഡീഗഡ് 21. രാജസ്ഥാൻ - ജയ്‌പൂർ 22. സിക്കിം - ഗാങ്ടോക്ക് 23. തമിഴ്‌നാട് - ചെന്നൈ 24. തെലുങ്കാന - ഹൈദരാബാദ് 25. ത്രിപുര - അഗർത്തല 26. ഉത്തർ പ്രദേശ് - ലഖ്നൗ 27. ഉത്തരാഖണ്ഡ് - ഡെറാഡൂൺ 28. പശ്ചിമ ബംഗാൾ - കൊൽക്കത്ത *കേന്ദ്ര ഭരണ പ്രദേശങ്ങള്‍* 1. ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ - പോർട്ട് ബ്ളയർ 2 ചണ്ഡീഗഡ് - ചണ്ഡീഗഡ് 3 ദാദ്ര - നഗർ ഹവേലി സിൽവാസ 4 ദാമൻ - ദിയു ദാമൻ 5 ഡൽഹി - ഡൽഹി 6 ലക്ഷദ്വീപ് - കവരത്തി 7 പുതുശ്ശേരി - പോണ്ടിച്ചേരി 8. ലഡാക് - ലേ 9. ജമ്മു & കാശ്മീര്‍ - ശ്രീ നഗര്
85
Author

Drawvibes, Author

പുതുതായി വന്ന മാപ്പ് പ്രകാരം ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും. ( 28 സംസ്ഥാനങ്ങള്‍


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top