Muhsin

മലയാളത്തിലെ പ്രധാന പത്രങ്ങൾ - സ്ഥാപകർ - വർഷം

രാജ്യസമാചാരം = 1847 തലശ്ശേരി ഹെർമൻ ഗുണ്ടർട്ട് പശ്ചിമോദയം = 1847 തലശ്ശേരി എഫ്.മുള്ളർ ജ്ഞാനനിക്ഷേപം = 1848 കോട്ടയം ആർച്ച് ഡീക്കൻ കോശി പശ്ചിമതാരക = 1862 കൊച്ചി കല്ലൂർ ഉമ്മൻ ഫിലിപ്പോസ് സന്ദിഷ്ടവാദി = 1867 കോട്ടയം ഡബ്ല്യു.എച്ച് മൂർ കേരളമിത്രം = 1881 കൊച്ചി കണ്ടത്തിൽ വർഗീസ് മാപ്പിള കേരള ദീപിക = 1884 കോഴിക്കോട് ചെങ്കുളത്ത് കുഞ്ഞിരാമമേനോൻ മലയാളി = 1886 തിരുവനന്തപുരം പേട്ടയിൽ രാമൻപിള്ള ആശാൻ ദീപിക = 1887 കോട്ടയം സി.കുര്യൻ മലയാള മനോരമ = 1888 കോട്ടയം കണ്ടത്തിൽ വർഗീസ് മാപ്പിള
27
Author

Muhsin, Author

മലയാളത്തിലെ പ്രധാന പത്രങ്ങൾ - സ്ഥാപകർ - വർഷം, രാജ്യസമാചാരം = 1847 തലശ്ശേരി ഹെർമൻ ഗുണ്ടർട്ട് ...


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top