Drawvibes

ഇന്ത്യൻ സിനിമ

🎬ഇന്ത്യയിലെ ആദ്യ സിനിമ? ✔️പുണ്ടാലിക് 🎬ആദ്യമുഴുനീള ഇന്ത്യൻ സിനിമ? ✔️രാജാഹരിശ്ചന്ദ്ര (1913) 🎬ആദ്യ ശബ്ദ ചലച്ചിത്രം? ✔️ആലം ആര (1931) 🎬ഇന്ത്യൻ സിനിമയുടെ പിതാവ്? ✔️ദാദാസാഹേബ് ഫാൽകെ 🎬'രാജാഹരിശ്ചന്ദ്ര' നിർമ്മിച്ചത് ആര്? ✔️ദാദാസാഹേബ് ഫാൽകെ 🎬ദാദാസാഹേബ് ഫാൽകെയുടെ ജന്മസ്ഥലം? ✔️നാസിക് 🎬ആദ്യ കളർ ചിത്രം? ✔️കിസാൻ കന്യ 🎬ചലച്ചിത്ര രംഗത്തെ സമഗ്ര സംഭവനയ്ക്ക് നൽകുന്ന വിശിഷ്ട ബഹുമതി? ✔️ദാദാസാഹേബ് ഫാൽകെ അവാർഡ് 🎬ഇന്ത്യയിലെ ആദ്യ സംസ്‌കൃത ചിത്രം? ✔️ആദിശങ്കര 🎬ആദ്യ സിനിമാസ്കോപ്പ് ചിത്രം? ✔️കാഗസ് കി ഫൂൻ 🎬പത്മശ്രീ ലഭിച്ച ആദ്യ നടി? ✔️നർഗീസ് ദത്ത് 🎬ആദ്യത്തെ ഫാൽകെ അവാർഡ് ലഭിച്ചത്? ✔️ദേവികാറാണി 🎬ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ചലചിത്രോത്സവം നടന്നതെന്ന്? ✔️1952 🎬ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര അക്കാദമി? ✔️തിരുവനന്തപുരം
108
Author

Drawvibes, Author

ഇന്ത്യൻ സിനിമ, 🎬ഇന്ത്യയിലെ ആദ്യ സിനിമ? ✔️പുണ്ടാലിക് 🎬ആദ്യമുഴുനീള ഇന്ത്യൻ സിനിമ? ✔️രാജാഹരിശ്ചന


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top