Drawvibes

നൃത്തരൂപങ്ങൾ - സംസ്ഥാനങ്ങൾ

നൃത്തരൂപങ്ങൾ - സംസ്ഥാനങ്ങൾ 🥁 യക്ഷഗാനം ➖കർണാടകം 🥁ഗർഭ, രാസലീല ➖ഗുജറാത്ത്‌ 🥁കതക്, നൗതങ്കി ➖UP 🥁ഭംഗ്‌റ ➖പഞ്ചാബ് 🔥ബിഹു, സാത്രിയ ➖അസം 🥁കുച്ചിപ്പൊടി, കോലാട്ടം ➖ആന്ധ്രാപ്രദേശ് 🥁മോഹിനിയാട്ടം ➖കേരളം 🔥ഭരതനാട്യം ➖തമിഴ്നാട് 🥁ഛാക്രി, ഹികാത്ത്‌ ➖J&K 🥁കായങ്ക ➖ഹിമാചൽ പ്രദേശ് 🔥വെയ്കിങ് ➖അരുണാചൽപ്രദേശ് 🥁കുമയോൺ ➖ഉത്തരാഗഡ്ഡ് ❤ ഇന്ത്യയിൽ ക്ലാസിക്കൽ പദവിയിലുള്ള നൃത്തരൂപങ്ങളുടെ എണ്ണം➖8⃣ ✅ ഇന്ത്യയുടെ ദേശീയ നൃത്ത രൂപം➖ ഭരതനാട്യം ❤ ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപം➖ കൂടിയാട്ടം ❓ കൂടിയാട്ടത്തിലെ കുലപതി എന്നറിയപ്പെടുന്നത് ➡ അമ്മന്നൂർ മാധവചാക്യാർ ( കൂടിയാട്ടം അവതരിപ്പിക്കുന്നതിനു വേണ്ടി വരുന്ന ദിവസം➖41) ❓ കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന സംഗീതോപകരണം ➡ മിഴാവ്👇🏻 ⁉ വാദ്യകലാകാരനുള്ള(മിഴാവ് )ആദ്യത്തെ പത്മശ്രീ ബഹുമതി നേടിയ കലാകാരൻ പി കെ നാരായണൻ നമ്പ്യാർ
88
Author

Drawvibes, Author

യക്ഷഗാനം ➖കർണാടകം 🥁ഗർഭ, രാസലീല ➖ഗുജറാത്ത്‌ 🥁കതക്, നൗതങ്കി ➖UP 🥁ഭംഗ്‌റ ➖പഞ്ചാബ് 🔥ബിഹു, സാ


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top