Drawvibes

നാഡീവ്യവസ്ഥ (Nervous System)

■ ശരിരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും ഏകോപിപ്പിക്കുന്നതും നാഡീവ്യവസ്ഥയാണ്‌. മസ്തിഷ്കം, സുഷുമ്ന, നാഡികൾ എന്നിവ ചേരുന്നതാണ്‌ നാഡീ വ്യവസ്ഥ. ■ ഡെന്‍ഡ്രോണ്‍, ഡെന്‍ഡ്രൈറ്റ്‌, ആക്സോണ്‍ എന്നിവ നാഡീകോശങ്ങളാണ്‌. ■ നാഡീകോശങ്ങളിലൂടെ തലച്ചോറിലേക്കുള്ള ആവേഗങ്ങളുടെ വേഗം സെക്കന്‍ഡില്‍ 0.5 മുതല്‍ 100 മീറ്റര്‍ വരെയാണ്‌. ■ നാഡിതന്തുവിനുള്ളിലെ ചാര്‍ജ്‌ വ്യത്യാസം - 70മില്ലി വോൾട്ടാണ്‌. ■ നാഡി വ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ്‌ ന്യൂറോണ്‍. ■ സാധാരണ കോശങ്ങളില്‍നിന്നും വ്യത്യസ്തമായി, വളര്‍ച്ചയെത്തിയ നാഡീകോശം വിഭജിക്കുന്നില്ല.
145
Author

Drawvibes, Author

നാഡീവ്യവസ്ഥ (Nervous System)■ ശരിരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും ഏകോപിപ്പിക്കുന്നതും നാഡീവ്യവസ്ഥയാണ്‌. മസ്തിഷ്കം, സുഷുമ്ന, നാഡികൾ എ


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top