Drawvibes

അന്തരീക്ഷം

❤️ ക്യോട്ടോ പ്രോട്ടോകോൾ നിലവിൽ വന്ന വർഷം? 🌐🅰️ 2005 ഫെബ്രുവരി 15 ❤️ വാർത്താവിനിമയ ഉപഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്നത് എവിടെ? 🌐🅰️ അയണോസ്ഫിയർ ❤️ 1997 ലെ ക്യോട്ടോ പ്രോട്ടോകോൾ ഉച്ചകോടിക്ക് വേദിയായ രാജ്യം ഏത്? 🌐🅰️ ജപ്പാൻ ❤️ കാറ്റിനെ കുറിച്ചുള്ള പഠനശാഖ 🌐🅰️ അനിമോളജി ❤️ ഭൂമധ്യരേഖാ പ്രദേശത്ത് 30° അക്ഷാംശങ്ങളിൽ വീശുന്ന കാറ്റ് 🌐🅰️ വാണിജ്യവാതങ്ങൾ ❤️ തെർമോസ്ഫിയറിൻ്റെ താഴത്തെ ഭാഗം അറിയപ്പെടുന്നത്? 🌐🅰️ അയണോസ്ഫിയർ ❤️ ക്യോട്ടോ പ്രോട്ടോകോൾ വിളംബരം ചെയ്യപ്പെട്ട വർഷം ഏത്? 🌐🅰️ 1997 ഡിസംബർ 11 ❤️ ധ്രുവപ്രദേശത്ത് നിന്ന് ഉപധ്രുവീയ പ്രദേശത്തേക്ക് വീശുന്ന കാറ്റുകൾ 🌐🅰️ ധ്രുവീയ കാറ്റ് ❤️ തെർമോസ്ഫിയറിനു മുകളിൽ സ്ഥിതി ചെയ്യുന്ന അന്തരീക്ഷ മണ്ഡലം? 🌐🅰️ എക്സോസ്ഫിയർ ❤️അന്തരീക്ഷ വായുവിലെ ജലാംശത്തെ അളവ്? 🌐🅰️ആർദ്രത ❤️ ആർദ്രതയും അന്തരീക്ഷമർദ്ദം---അനുപാതത്തിലാണ്. 🌐🅰️വിപരീതം ❤️ അന്തരീക്ഷത്തിലെ നീരാവി ഉണ്ടാക്കുന്ന പ്രക്രിയ? 🌐🅰️ ബാഷ്പീകരണം ❤️ വർഷം മുഴുവനും കൊടും തണുപ്പ് അനുഭവപ്പെടുന്ന മേഖല? 🌐🅰️ ധ്രുവീയ ഉച്ച മർദ്ദ മേഖല ❤️ ധ്രുവ തോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന മേഖല? 🌐🅰️ഉപ ധ്രുവീയ ന്യൂനമർദ്ദ മേഖല ❤️ഉപോഷ്ണ ഉച്ചമർദ്ദ മേഖല----- എന്ന പേരിൽ അറിയപ്പെടുന്നു 🌐🅰️ഹോഴ്സ് ലാറ്റിറ്റ്യൂഡ് ❤️ കൊറിയോലിസ് പ്രഭാവത്തിന് അടിസ്ഥാനത്തിൽ കാറ്റുകൾക്ക് ഉണ്ടാകുന്ന വ്യതിയാനം അടിസ്ഥാനമാക്കി നിയമം ആവിഷ്കരിച്ച വ്യക്തി? 🌐🅰️അഡ്മിറൽ ferrell ❤️ ഭൂമധ്യരേഖ ന്യൂനമർദ്ദ മേഖല അറിയപ്പെടുന്ന മറ്റൊരു പേര്? 🌐🅰️ ടോൾ ഡ്രംസ് ❤️വർഷം മുഴുവനും സൂര്യപ്രകാശം രശ്മികൾ ലംബമായി പതിക്കുന്ന മേഖല? 🌐🅰️ഭൂമധ്യരേഖാ ന്യൂനമർദ്ദ മേഖല ❤️കൊറിയോലിസ് പ്രഭാവം കണ്ടെത്തിയ വ്യക്തി? 🌐🅰️ഗുസ്താവ് ഡി കോറിയോലിസ്
140
Author

Drawvibes, Author

അന്തരീക്ഷം❤️ ക്യോട്ടോ പ്രോട്ടോകോൾ നിലവിൽ വന്ന വർഷം?🅰️ 2005 ഫെബ്രുവരി 15❤️ വാർത്താവിനിമയ ഉപഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്നത് എവിടെ? 🌐❤...


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top