Drawvibes

ലോകത്തിൽ ഏറ്റവും ചെറുത്

❓ലോകത്തിൽ ഏറ്റവും ചെറിയ മഹാസമുദ്രം ആർട്ടിക് സമുദ്രം ❓ലോകത്തിൽ ഏറ്റവും ചെറിയ കോളനി ജിബ്രാൾട്ടൺ (ബ്രിട്ടീഷ് കോളനി) ❓ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം വത്തിക്കാൻ ❓ലോകത്തിലെ ഏറ്റവും ചെറിയ ഭൂഖണ്ഡം ഓസ്ട്രേലിയ ❓ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക് നൗറു ❓ലോകത്തിലെ ഏറ്റവും ചെറിയ പക്ഷി ഹമ്മിങ് ബേർഡ് 🚹 ഉയരം കൂടിയത് 🚹 ❓ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ഏയ്ഞ്ചൽ വെള്ളച്ചാട്ടം (വെനിസ്വാല) ❓ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൃഗം ജിറാഫ് ❓ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരം ജയന്റ് സ്‌ക്വയ (റെഡ്‌വൂസ്,) ❓ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി എവറസ്റ്റ് കൊടുമുടി ❓ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തടാകം ട്വിറ്റികാക്ക (പെറു) ❓ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരം ടോക്കിയോ സ്കൈട്രീ (ജപ്പാൻ) ❓ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രകാശ ഗോപുരം ജിദ്ദ പ്രകാശ ഗോപുരം (സൗദി അറേബ്യ)
69
Author

Drawvibes, Author

ലോകത്തിൽ ഏറ്റവും ചെറുത് ... ❓ലോകത്തിൽ ഏറ്റവും ചെറിയ മഹാസമുദ്രം ആർട്ടിക് സമുദ്രം ❓ലോകത്തിൽ ഏ


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top