Drawvibes

അന്നാ ചാണ്ടി (1905-1996)

⭕ 1905 മേയ് 4ന് തിരുവിതാംകൂർ സംസ്ഥാനത്തിൽ ജനിച്ചു. ⭕ തിരുവിതാംകൂറിൽ ആദ്യമായി ബിരുദാനന്തരബിരുദം നേടിയ (1926) വനിതകളിൽ ഒരാളായിരുന്നു അന്ന ചാണ്ടി. ⭕ 1927ൽ നിയമപഠനം തുടങ്ങിയ അന്ന ബി.എൽ. ബിരുദം നേടിയ ആദ്യ മലയാളി വനിതയുമായിരുന്നു. ⭕ ശ്രീമതി എന്ന പേരിൽ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി ഒരു പ്രസിദ്ധീകരണവും അവർ പുറത്തിറക്കി. ⭕ 1948ൽ ജില്ലാജഡ്ജിയായി അന്നത്തെ ദിവാനായിരുന്ന സർ. സി.പി. രാമസ്വാമിഅയ്യർ ആണ് അന്നയെ നിയമിച്ചത്. ⭕ 1959 ഫെബ്രുവരി 9നു് ഹൈക്കോടതിയിലെ ജഡ്ജി ആയി സ്ഥാനക്കയറ്റം ലഭിച്ചു. ⭕ അന്നാചാണ്ടി കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന കാലഘട്ടം: ⭕ 1959-1967 ⭕ അന്നാ ചാണ്ടിയുടെ ഭർത്താവ് കേരള പൊലീസിൽ ഐ.ജി. ആയിരുന്ന പി.സി. ചാണ്ടി. അന്നാചാണ്ടിയുടെ ആത്മകഥ? ആത്മകഥ ജനനം? 1905 മെയ് 4 ജന്മസ്ഥലം? തിരുവനന്തപുരം നിയമബിരുദം നേടിയ ആദ്യ കേരളീയ വനിത? അന്നാ ചാണ്ടി ഇന്ത്യയിലാദ്യത്തെ വനിതാ ജഡ്ജി? അന്നാ ചാണ്ടി അന്നാചാണ്ടി കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന കാലഘട്ടം? 1959-1967 അന്നാചാണ്ടി എഡിറ്ററായി പ്രവർത്തിച്ച മാസിക ? ശ്രീമതി അന്നാചാണ്ടിയുടെ ആത്മകഥ? ആത്മകഥ അന്നാചാണ്ടി ഇന്ത്യൻ നിയമകമ്മീഷനിൽ അംഗമായത്? 1967 അന്തരിച്ചത്? 1996 ജൂലൈ 20
92
Author

Drawvibes, Author

അന്നാ ചാണ്ടി(1905-1996), ⭕ 1905 മേയ് 4ന് തിരുവിതാംകൂർ സംസ്ഥാനത്തിൽ ജനിച്ചു. ⭕ തിരുവിതാംകൂറിൽ ആദ്യമാ


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top