Drawvibes

തൈക്കാട് അയ്യ (1814-1909)

⭕ തൈക്കാട് അയ്യാ ജനിച്ച വർഷം? : 1814 (കന്യാകുമാരിക്കടുത്തുള്ള നകലപുരം) ⭕ പന്തിഭോജനം ആരംഭിച്ച സാമൂഹിക പരിഷ്ണകർത്താവ്? : തൈക്കാട് അയ്യ ⭕ തൈക്കാട് അയ്യായുടെ പത്നിയുടെ പേര്? : കമലമ്മാൾ ⭕ തൈക്കാട് അയ്യായുടെ പ്രധാന ശിഷ്യന്മാർ? : ശീനാരായണ ഗുരു,ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി ⭕ തൈക്കാട് അയ്യായെ ആത്മീയമായി സ്വാധീനിച്ച തമിഴ് സന്യാസിമാർ? : സച്ചിദാനന്ദ മഹാരാജ്, ചിട്ടി പരദേശി ⭕ തൈക്കാട് അയ്യായുടെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ രാജാവ്? : സ്വാതി തിരുനാൾ ⭕ ആരുടെ ആവശ്യപ്രകാരമാണ് സ്വാതിതിരുനാൾ വൈകുണ്ഠസ്വാമിയെ ജയിലിൽ നിന്നും മോചിപ്പിച്ചത്? : തൈക്കാട് അയ്യാ ഗുരുവിൻറെ ⭕ 'ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതിതാൻ, ഒരേ ഒരു മതം താൻ, ഒരേ ഒരു കടവുൾ താൻ എന്ന പ്രസിദ്ധമായ മുദ്രാവാക്യം പിൽക്കാലത്ത് തൈക്കാട് അയ്യായുടെ ഏത് ശിഷ്യൻ വഴിയാണ് പ്രശസ്തമായത്? : ശ്രീനാരായണ ഗുരു ⭕ ആയില്യം തിരുനാൾ മഹാരാജാവിൻറെ കാലത്ത് തൈക്കാട് അയ്യാവിനെ തൈക്കാട് റസിഡൻസിയിലെ മാനേജറായി നിയോഗിച്ചത്? : മഗ്ഗ്രിഗർ ⭕ തൈക്കാട് അയ്യ സമാധിയായ വർഷം? : 1909 ജൂലൈ 20 ⭕ തൈക്കാട് അയ്യാമിഷൻ രൂപം കൊണ്ട വർഷം? : 1984 ⭕ തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മൂർത്തി? : ശിവൻ ⭕ മനോൻമണിയം സുന്ദരൻപിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയകേന്ദ്രം? : ശൈവപ്രകാശ സഭ (ചാല) ⭕ തിരുവിതാംകൂറിൽ ആദ്യ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി എടുത്തത്? : മനോൻമണിയം സുന്ദരൻപിള്ള ⭕ തൈക്കാട് അയ്യ ചെന്നൈയിലെ അഷ്ടപ്രധാസഭയിലാണ് പ്രഭാഷണങ്ങൾ നടത്തിയിരുന്നത്. അറിയപ്പെട്ടിരുന്ന പേരുകൾ ⭕ തൈക്കാട് അയ്യായുടെ യഥാർത്ഥ പേര്? : സുബ്ബരായൻ ⭕ ശിവരാജയോഗ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ? : തൈക്കാട് അയ്യ ⭕ 'ഗുരുവിൻറെ ഗുരു’ എന്നു വിശേഷിപ്പിക്കുന്ന നവോത്ഥാന നായകൻ? : തൈക്കാട് അയ്യ ⭕ ‘ഹഠയോഗോപദേഷ്ടാ’ എന്നറിയപ്പെടുന്നത്? : തൈക്കാട് അയ്യ ⭕ അയ്യാവിൻറെ ജനങ്ങൾ ബഹുമാനപൂർവ്വം വിളിച്ചിരുന്ന പേര്? : സൂപ്രണ്ട് അയ്യ ⭕ തൈക്കാട് അയ്യയുടെ സ്മരണാർത്ഥം അയ്യാസ്വാമി ക്ഷേത്രം സ്ഥാപിച്ച സ്ഥലം? : തിരുവനതപുരം (1943) ⭕ രാമായണം പാട്ട്, രാമായണം, ബാലകണ്ഠം,പഴനി വൈഭവം, ബ്രഹ്മോത്തരകാണ്ഡം, ഉജ്ജയിനി മഹാകാളി പഞ്ചരത്നം, ഹനുമാൻ പാമലൈ, എൻറെ കാശിയാത്ര
134
Author

Drawvibes, Author

പന്തിഭോജനം ആരംഭിച്ച സാമൂഹിക പരിഷ്ണകർത്താവ്?തൈക്കാട് അയ്യ ⭕ തൈക്കാട് അയ്യായുടെ പത്നിയുടെ പേര്? : കമലമ്മാൾ⭕ തൈക്കാട് അയ്യായുടെ പ്രധാന ശിഷ്യന്മാർ?


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top