Drawvibes - Home
Topics
Question Bank
PSC Exams
PSC - Downloads
Drawvibes
ശ്രീനാരായണഗുരു (1856-1928)
Kerala
Admin
Exam(
)
കേരള നവോത്ഥാന നായകർ - 1 ശ്രീനാരായണഗുരു (1856-1928) 1.കേരള നവോത്ഥാനത്തിന്റെ പിതാവ്? "ശ്രീനാരായണ ഗുരു" 2.ശ്രീനാരായണ ഗുരു ജനിച്ചത്? "ചെമ്പഴന്തിയിൽ (1856 ആഗസ്റ്റ് 20)" 3.ശ്രീനാരായണ ഗുരുദേവൻ ജനിക്കുമ്പോൾ തിരുവിതാംകൂർ ഭരിച്ചിരുന്നത്? "ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ" 4.ശ്രീനാരായണഗുരുവിന്റെ മാതാപിതാക്കൾ? "കുട്ടിയമ്മ, മാടൻ ആശാൻ" 5.ശ്രീനാരായണഗുരുവിന്റെ ഭവനം? "വയൽവാരം വീട്" 6.‘നാണു ആശാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്? "ശ്രീനാരായണ ഗുരു" 7.ശ്രീനാരായണഗുരുവിന്റെ ഗുരുക്കന്മാർ? "രാമൻപിള്ള ആശാൻ, തൈക്കാട് അയ്യ" 8.ഗുരുവിനെ ഹഠയോഗവിദ്യ അഭ്യസിപ്പിച്ചത്? "തൈക്കാട് അയ്യ" 9.ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി? "ജി.ശങ്കരക്കുറുപ്പ്" 10.ശ്രീനാരായണഗുരുവിന്റെ ആദ്യ രചന? "ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്" 11.ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമർപ്പിച്ചതാർക്ക്? "ചട്ടമ്പിസ്വാമികൾക്ക്" 12.അർധനാരീശ്വര സ്തോത്രം എഴുതിയത്? "ശ്രീനാരായണ ഗുരു" 13.1881-ൽ ശ്രീനാരായണ ഗുരു സ്കൂൾ സ്ഥാപിച്ച സ്ഥലം? "അഞ്ചുതെങ്ങ്" 14.ആത്മോപദേശശതകം രചിക്കപ്പെട്ട വർഷം? "1897" 15.അരുവിപ്പുറം പ്രതിഷ്ഠ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതി? "ശിവശതകം" 16.അരുവിപ്പുറം വിപ്ലവം എന്നറിയപ്പെടുന്നത്? "അരുവിപ്പുറം ശിവപ്രതിഷ്ഠ" 17.ഗുരുവിന്റെ ആദ്യ പ്രതിമ സ്ഥാപിക്കപ്പെട്ട സ്ഥലം? "തലശ്ശേരി (1927)" 18.ഗുരുവിന്റെ ആദ്യ പ്രതിമ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്ത വ്യക്തി? "മൂർക്കോത്ത് കുമാരൻ" 19.ശ്രീനാരായണ ഗുരുവിന്റെ ആദ്യ പ്രതിമ രൂപകൽപ്പന ചെയ്ത ഇറ്റാലിയൻ ശിൽപി? "സി.തവാർലി" 20.ശ്രീനാരായണ ഗുരു വിവർത്തനം ചെയ്ത കൃതികൾ? "ഈശാവസ്യോപനിഷത്ത്,തിരുക്കുറൽ, ഒടുവിലൊഴുക്കം" 21.ശ്രീനാരായണഗുരു രചിച്ച തമിഴ് കൃതി? "തേവാരപ്പതികങ്ങൾ" 22.ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ച മരുത്വാ മലയിലെ ഗുഹ? "പിള്ളത്തടം ഗുഹ" 23."ജാതിഭേദം മതദേഷ മേതുമില്ലാതെ സർവ്വരും സോദരത്യേന വാഴുന്ന മാതൃകസ്ഥാനമാണിത് എന്നിങ്ങനെ എഴുതിയിരിക്കുന്നത്? "അരുവിപ്പുറം ക്ഷേത്രഭിത്തിയിൽ" 24.ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം? "1913" 25.ശ്രീനാരായണ ഗുരു സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തിന്റെ ആപ്തവാക്യം? "ഓം സാഹോദര്യം സർവ്വത്ര" 26.'മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന് പറഞ്ഞത്? "ശ്രീനാരായണ ഗുരു" 27.'ഞാൻ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണ് എന്ന് പറഞ്ഞത്? "ശ്രീനാരായണ ഗുരു ("നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണ്' എന്നാണ് ഗുരു പറഞ്ഞതെന്ന വാദവും നിലനിൽക്കുന്നുണ്ട്)" 28.ശീനാരായണ ധർമ്മപരിപാലനയോഗം(എസ്.എൻ.ഡി.പി) സ്ഥാപിച്ചത്? "1903 മെയ് 15" 29.ആരുടെ പ്രേരണയാലാണ് ശ്രീനാരായണ ഗുരു എസ്.എൻ.ഡി.പി സ്ഥാപിച്ചത്? "ഡോ.പൽപ്പു" 30.എസ്.എൻ.ഡി.പി യുടെ രൂപീകരണത്തിന് കാരണമായ യോഗം? "അരുവിപ്പുറം ക്ഷേത്രയോഗം" 31.എസ്.എൻ.ഡി.പി യുടെ മുൻഗാമി എന്നറിയപ്പെടുന്നത്? "വാവൂട്ടുയോഗം" 32.സുനിശ്ചിതമായ ഭരണഘടനയും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളുമുള്ള ആദ്യത്തെ ജനകീയ സംഘടനയാണ്? "എസ്.എൻ.ഡി.പി" 33.S.N.D,P യുടെ ആജീവനാന്ത അധ്യക്ഷൻ? "ശ്രീനാരായണ ഗുരു" 34.S.N.D.P യുടെ ആദ്യ ഉപാധ്യക്ഷൻ? "ഡോ.പൽpu" 35.ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണി കഴിപ്പിച്ച വർഷം? "1887" 36.ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം? "1888(നെയ്യാറിൽ നിന്നെടുത്ത കല്ല് കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത്)" 37.അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം? "1898" 38.'ഒരു ജാതി ഒരു മതം ഒരു ദൈവം’ ഈ വചനമുള്ള ശ്രീനാരായണ ഗുരുവിന്റെ പുസ്തകം? "ജാതിമീമാംസ" 39.“അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം” എന്നത് ഏത് കൃതിയിലെ വരികളാണ്? "ആത്മോപദേശശതകം" 40."സംഘടിച്ചു ശക്തരാകുവിൻ”, "വിദ്യ കൊണ്ട് പ്രബുദ്ധരാവുക", "മതമേതായാലും മനുഷ്യൻ നന്നായാൽ മതി”,"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്'എന്ന് പ്രസ്താവിച്ചത്? "ശ്രീനാരായണ ഗുരു" 41.S.N.D.P യുടെ ആദ്യ സെക്രട്ടറി? "കുമാരനാശാൻ" 42.വിവേകോദയം മാസികയുടെ സ്ഥാപകൻ? "കുമാരനാശാൻ" 43.ശ്രീനാരായണ ഗുരു ആലുവയിൽ സർവ്വമതസമ്മേളനം നടത്തിയ വർഷം? "1924" 44.S.N.D.P യുടെ മുഖപത്രം? "വിവേകാദയം" 45.വിവേകാദയം ആരംഭിച്ച വർഷം? "1904" 46.1904-ൽ വിവേകാദയം ആരംഭിച്ചപ്പോഴുള്ള ഔദ്യോഗിക പത്രാധിപർ? "എം.ഗോവിന്ദൻ" 47.എസ്.എൻ.ഡി.പി യുടെ ഇപ്പോഴത്തെ മുഖപത്ര0 "യോഗനാദം" 48.S.N.D.P യുടെ ആസ്ഥാനം? "കൊല്ലം" 49.തലശ്ശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ വർഷം? "1908" 50.ഗുരു ശിവഗിരിയിൽ ശാരദ പ്രതിഷം നടത്തിയ വർഷം? "1912" 51.അഷ്ടഭുജാകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രം? "ശിവഗിരി ശാരദ മഠം" 52.ശ്രീനാരായണ ഗുരു കാഞ്ചിപുരത്ത് നാരായണ സേവ ആശ്രമം സ്ഥാപിച്ച വർഷം? "1916" 53.ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം? "ശിവഗിരി" 54.ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിക്കുന്ന സമയത്ത് ടാഗോറിനോടൊപ്പം ഉണ്ടായിരുന്ന വ്യക്തി? "സി.എഫ്. ആൻഡ്രൂസ് (ദീനബന്ധു)" 55.ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം? "ശിവഗിരി" 56.ഏതു സമ്മേളനത്തിൽ വച്ചാണ് ശ്രീനാരായണ ഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത്? "ആലുവ സമ്മേളനം" 57.ആലുവ സർവ്വമതസമ്മേളനത്തിന്റെ അധ്യക്ഷൻ? "സദാശിവ അയ്യർ (മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു)" 58.ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം? "ശ്രീലങ്ക" 59.ശ്രീനാരായണ ഗുരുവിന്റെ ആദ്യ ശ്രീലങ്ക സന്ദർശനം? "1918-ൽ" 60.ശ്രീനാരായണ ഗുരുവിന്റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം? "1926-ൽ" 61.ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം? "വിവേകാദയം" 62.ശ്രീനാരായണ ഗുരുവിന്റെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടന? "സിലോൺ വിജ്ഞാനോദയം യോഗം" 63.1999 ഡിസംബർ 31 ന് ശ്രീനാരായണ ഗുരുവിന് 'നൂറ്റാണ്ടിലെ മലയാളി’ എന്ന വിശേഷണം നൽകിയ ദിനപത്രം? "മലയാള മനോരമ" 64.ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം? "1882" 65.കുമാരനാശാൻ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം? "1891" 66.ശ്രീനാരായണ ഗുരുവിനെ ഡോ.പൽപ്പു സന്ദർശിച്ച വർഷം? "1895 (ബാംഗ്ലൂരിൽ വെച്ച്)" 67.ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദർശിച്ച വർഷം? "1912 (ബാലരാമപുരത്ത് വെച്ച്)" 68.ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും കണ്ടുമുട്ടിയ വർഷം? "1914" 69.ശ്രീനാരായണ ഗുരുരമണ മഹർഷിയെ കണ്ടുമുട്ടിയ വർഷം? "1916" 70.ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ചത്? "1922 നവംബർ 22" 71.ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ചത്? "1925 മാർച്ച് 12" 72.ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷിയായിരുന്ന വ്യക്തി? "കുമാരനാശാൻ" 73.ശ്രീനാരായണ ഗുരുവും ഗാന്ധിജിയും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷിയായിരുന്ന വ്യക്തി? "എൻ. കുമാരൻ" 74.കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരുവിതാംകൂർ രാജാക്കൻമാർ ഒഴിവാക്കിയിരുന്ന നവോത്ഥാന നായകർ? "ശ്രീനാരായണ ഗുരു" 75.ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതുചടങ്ങ്? "കോട്ടയത്ത് വച്ച നടന്ന എസ്.എൻ.ഡി.പി യോഗം(1927)" 76.ഗുരു ശ്രീനാരായണ ധർമ്മസംഘം സ്ഥാപിച്ചത്? "1928 ജനുവരി 9" 77.ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ ആദ്യ യൂറോപ്യൻ? "ഏണസ്റ്റ് കിർക്" 78.ശ്രീനാരായണ ഗുരു സമാധിയായത്? "ശിവഗിരി (1928 സെപ്റ്റംബർ 20)" 79.ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത്? "കുന്നിൻ പുറം" 80.പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബൽ സെക്കുലർ &പീസ് അവാർഡ് ലഭിച്ചത്? "ശശി തരൂർ" 81.ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ? "കന്നേറ്റി കായൽ" (കരുനാഗപ്പള്ളി) 82.ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത്? "നവിമുംബൈ(മഹാരാഷ്ട്ര)" 83.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി? "ശ്രീനാരായണ ഗുരു" 84.ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം? "1967 ആഗസ്റ്റ് 21" 85.മറ്റൊരു രാജ്യത്തിന്റെ (ശ്രീലങ്ക) സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി? "ശ്രീനാരായണ ഗുരു (2009)" 86.നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി? "ശ്രീനാരായണ ഗുരു" 87.ഗുരുവിനോടുള്ള ആദര സൂചകമായി റിസർവ്വ് ബാങ്ക് അദ്ദേഹത്തിന്റെ മുഖം ആലേഖനം ചെയ്ത 5 രൂപ നാണയം പുറത്തിറക്കിയത്? "2006 സെപ്റ്റംബർ" 88.2014ൽ ശതാബ്ദി ആഘോഷിക്കപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി? "ദൈവദശകം" 89.ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങൾ? "കളവൻകോടം, ഉല്ലല" 90.ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്? "കളവൻകോടം ക്ഷേത്രത്തിൽ" 91.ശ്രീനാരായണ ഗുരു അവസാനമായി പ്രതിഷ്ഠാ കർമ്മം നിർവ്വഹിച്ച ക്ഷേത്രം? "ഉല്ലല (വെച്ചൂർ) (പ്രണവ മന്ത്രമെഴുതിയ കണ്ണാടിയാണ് ഗുരു ഇവിടെ പ്രതിഷ്ഠിച്ചത്)" 92.ഗുരു നിലവിളക്ക് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം? "വിളക്കമ്പലം (കാരമുക്ക്, തൃശ്ശൂർ)" 93.ഗുരു 'ഓം' എന്നെഴുതിയ പഞ്ചലോഹ ഫലകം പ്രതിഷ്ഠ നടത്തിയ ക്ഷേത്രം? "മുരുക്കുംപുഴ" 94.ആദ്യ ശ്രീലങ്കൻ യാത്രയിൽ ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വേഷം? "കാവി വസ്ത്രം" 95.ശ്രീ നാരായണ ഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം? "വെള്ള" 96.ശ്രീനാരായണ ഗുരു' എന്ന സിനിമ സംവിധാനം ചെയ്തത്? "പി.എ.ബക്കർ" 97.ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ‘യുഗപുരുഷൻ' എന്ന സിനിമ സംവിധാനം ചെയ്തത്? "ആർ.സുകുമാരൻ" 98.‘യുഗപുരുഷൻ' എന്ന സിനിമയിൽ ശ്രീനാരായണ ഗുരുവായി അഭിനയിച്ചത്? "തലൈവാസൽ വിജയ്" 99.ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് രചിച്ചത്? "ശ്രീനാരായണ ഗുരു" 100.ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത്? "കെ.പി.കറുപ്പൻ" 101.കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്? "രാമപുരത്ത് വാര്യർ" 102.ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി കെ. സുരേന്ദ്രൻ രചിച്ച നോവൽ "ഗുരു" 103.ഗുരുദേവനെപ്പറ്റി ‘നാരായണം' എന്ന നോവൽ എഴുതിയത്? "പെരുമ്പടവം ശ്രീധരൻ" 104.ശ്രീനാരായണ ഗുരുവിനെക്കുറിച്ച് 'ഗുരുദേവ കർണ്ണാമൃതം' എന്ന കൃതി രചിച്ചത്? "കിളിമാനൂർ കേശവൻ" 105.'മഹർഷി ശ്രീനാരായണ ഗുരു' എന്ന കൃതി രചിച്ചത്? "ടി.ഭാസ്കരൻ" 106.നാരായണ ഗുരുസ്വാമി എന്ന ജീവചരിത്രം എഴുതിയത്? "എം.കെ. സാനു" 107. ശ്രീനാരായണ ഗുരുവിന്റെ പ്രധാന രചനകൾ "ആത്മോപദേശശതകം, ദർശനമാല, ദൈവദശകം, നിർവ്യതി പഞ്ചകം, ജന നീനവരത്നമഞ്ജരി, അദ്വൈത ദ്വീപിക,അറിവ്,ജീവകാരുണ്യപഞ്ചകം, അനുകമ്പാദശകം, ജാതിലക്ഷണം, ചിജ്ജഡചിന്തകം, ശിവശതകം,കുണ്ഡലിനിപ്പാട്ട്, വിനായകാഷ്ടകം, തേവാരപ്പതികങ്ങൾ, തിരുക്കുറൽ. വിവർത്തനം: ജ്ഞാന ദർശനം, കാളീനാടകം,ചിദംബരാഷ്ടകം, ഇന്ദ്രിയവൈരാഗ്യം, ശ്രീകൃഷ്ണ ദർശനം" 🌸 കേരള നവോത്ഥാനത്തിന്റെ പിതാവ് ശ്രീനാരായണ ഗുരു 🌸 ശ്രീനാരായണ ഗുരു ജനിച്ചത് ചെമ്പഴന്തിയിൽ (1856 ആഗസ്റ്റ് 20) 🌸 ശ്രീനാരായണ ഗുരുദേവൻ ജനിക്കുമ്പോൾ തിരുവി താംകൂർ ഭരിച്ചിരുന്നത് ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ 🌸 ശ്രീനാരായണഗുരുവിന്റെ മാതാപിതാക്കൾ കുട്ടിയമ്മ, മാടൻ ആശാൻ 🌸 ശ്രീനാരായണഗുരുവിന്റെ ഭവനം വയൽവാരം വീട് 🌸 'നാണു ആശാൻ' എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ശ്രീനാരായണ ഗുരു 🌸 ശ്രീനാരായണഗുരുവിന്റെ ഗുരുക്കന്മാർ രാമൻപിള്ള ആശാൻ, തൈക്കാട് അയ്യ 🌸 ഗുരുവിനെ ഹഠയോഗവിദ്യ അഭ്യസ്യപ്പിച്ചത് തൈക്കാട് അയ്യ 🌸 ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി ജി. ശങ്കരക്കുറുപ്പ് 🌸 ശ്രീനാരായണഗുരുവിന്റെ ആദ്യ രചന - ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് 🌸 ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമർപ്പിച്ചതാർക്ക് ചട്ടമ്പിസ്വാമികൾക്ക് 🌸 അർധനാരീശ്വര സ്തോത്രം എഴുതിയത് - ശ്രീനാരായണ ഗുരു 🌸 1881-ൽ ശ്രീനാരായണ ഗുരു സ്കൂൾ സ്ഥാപിച്ച സ്ഥലം - അഞ്ചുതെങ്ങ് 🌸 ആത്മോപദേശശതകം രചിക്കപ്പെട്ട വർഷം - 1897 🌸 അരുവിപ്പുറം പ്രതിഷ്ഠ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതി - ശിവശതകം 🌸 അരുവിപ്പുറം വിപ്ലവം എന്നറിയപ്പെടുന്നത്. അരുവിപ്പുറം ശിവപ്രതിഷ്ഠ 🌸 ശ്രീനാരായണ ഗുരുവിന്റെ പ്രധാനരചനകൾ ആത്മോപദേശശതകം, ദർശനമാല, ദൈവ ദശകം, നിർവൃതി പഞ്ചകം, ജനനീനവ രത്നമഞ്ജരി, അദ്വൈത ദ്വീപിക, അറിവ്, ജീവ കാരുണ്യപഞ്ചകം, അനുകമ്പാദശകം, ജാതി ലക്ഷണം, ചിജ്ജഡചിന്തകം, ശിവശതകം, കുണ്ഡലിനിപ്പാട്ട്, വിനായകാഷ്‌ടകം, തേവാരപ്പ തികങ്ങൾ, തിരുക്കുറൽ വിവർത്തനം, ജ്ഞാന ദർശനം, കാളീനാടകം, ചിദംബരാഷ്ടകം, ഇന്ദ്രിയവൈരാഗ്യം, ശ്രീകൃഷ്ണ ദർശനം 🌸 ശ്രീനാരായണ ഗുരു വിവർത്തനം ചെയ്ത കൃതികൾ - ഈശാവസ്യോപനിഷത്ത്, തിരുക്കുറൽ, ഒടുവിലൊഴുക്കം 🌸 ശ്രീനാരായണ ഗുരു രചിച്ച തമിഴ് കൃതി തേവാരപ്പതികങ്ങൾ 🌸 ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ച മരുത്വാ മലയിലെ ഗുഹ - പിള്ളത്തടം ഗുഹ 🌸 "ജാതിഭേദം മതദ്വേഷ മേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകസ്ഥാനമാണിത്" എന്നിങ്ങനെ എഴുതിയിരിക്കു ന്നത് - അരുവിപ്പുറം ക്ഷേത്രഭിത്തിയിൽ 🌸 ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം 1913 🌸 ശ്രീനാരായണ ഗുരു സ്ഥാപിച്ച ആലുവ അദ്വൈതാ ശ്രമത്തിന്റെ ആപ്തവാക്യം ഓം സാഹോദര്യം സർവ്വത്ര 🌸 'മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്. കുടിക്കരുത്' എന്ന് പറഞ്ഞത് - ശ്രീനാരായണ ഗുരു 🌸 'ഞാൻ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണ്' എന്ന് പറഞ്ഞത് - ശ്രീനാരായണ ഗുരു ("നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണ്" എന്നാണ് ഗുരു പറഞ്ഞതെന്ന വാദവും നിലനിൽ ക്കുന്നുണ്ട്) 🌸 ശ്രീനാരായണ ധർമ്മപരിപാലനയോഗം (എസ്. എൻ.ഡി.പി) സ്ഥാപിച്ചത് - 1903 മെയ് 15 🌸 ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണി കഴിപ്പിച്ച വർഷം 1887 🌸 ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം - 1888 (നെയ്യാറിൽ നിന്നെടുത്ത കല്ല് കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത്) . അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം - 1898 🌸 ആരുടെ പ്രേരണയാലാണ് ശ്രീനാരായണ ഗുരു എസ്.എൻ.ഡി.പി സ്ഥാപിച്ചത് - ഡോ. പൽപ്പു 🌸 എസ്.എൻ.ഡി.പി യുടെ രൂപീകരണത്തിന് കാരണ മായ യോഗം - അരുവിപ്പുറം ക്ഷേത്രയോഗം 🌸 എസ്.എൻ.ഡി.പി യുടെ മുൻഗാമി എന്നറിയപ്പെടു ന്നത് - വാവൂട്ടുയോഗം 🌸 സുനിശ്ചിതമായ ഭരണഘടനയും പ്രവൃത്തി പദ്ധ തിയും കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളുമുള്ള ആദ്യത്തെ ജനകീയ സംഘടനയാണ് എസ്.എൻ.ഡി.പി 🌸 S.N.D.P യുടെ ആജീവനാന്ത അധ്യക്ഷൻ - ശ്രീനാരായണ ഗുരു 🌸 S.N.D.P യുടെ ആദ്യ ഉപാധ്യക്ഷൻ - ഡോ. പൽപ്പു 🌸 “അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം” എന്നത് ഏത് കൃതിയിലെ വരികളാണ് ആത്മോപദേശശതകം 🌸 "സംഘടിച്ചു ശക്തരാകുവിൻ”, “വിദ്യ കൊണ്ട് പ്രബുദ്ധരാവുക", "മതമേതായാലും മനുഷ്യൻ നന്നായാൽ മതി","ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന് പ്രസ്താവിച്ചത് - ശ്രീനാരായണ ഗുരു 🌸 'ഒരു ജാതി ഒരു മതം ഒരു ദൈവം' ഈ വചന മുള്ള ശ്രീനാരായണ ഗുരുവിൻ്റെ പുസ്തകം ജാതിമീമാംസ 🌸 S.N.D.P യുടെ ആദ്യ സെക്രട്ടറി കുമാരനാശാൻ 🌸 വിവേകോദയം മാസികയുടെ സ്ഥാപകൻ കുമാരനാശാൻ - ശ്രീനാരായണ ഗുരു ആലുവയിൽ സർവ്വമതസമ്മേ ളനം നടത്തിയ വർഷം - 1924 🌸 എസ്.എൻ.ഡി.പി യുടെ ഇപ്പോഴത്തെ മുഖപത്രം - യോഗനാദം 🌸 S.N.D.P. യുടെ ആസ്ഥാനം - കൊല്ലം 🌸 തലശ്ശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നട ത്തിയ വർഷം - 1908 🌸 ശ്രീനാരായണ ഗുരു ശിവഗിരി മഠം സ്ഥാപിച്ച വർഷം 1904 🌸 ഗുരു ശിവഗിരിയിൽ ശാരദ പ്രതിഷ്‌ഠ നടത്തിയ വർഷം 1912 🌸 അഷ്ടഭുജാകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രം ശിവഗിരി ശാരദ മഠം 🌸 ശ്രീനാരായണ ഗുരുവിന്റെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടന - സിലോൺ വിജ്ഞാനോദയം യോഗം 🌸 1999 ഡിസംബർ 31 ന് ശ്രീനാരായണ ഗുരുവിന് “നൂറ്റാണ്ടിലെ മലയാളി" എന്ന വിശേ ഷണം നൽകിയ ദിനപത്രം - മലയാള മനോരമ 🌸 കാഞ്ചിപുരത്ത് നാരായണ സേവാശ്രമം സ്ഥാപിച്ച ഗുരുവിന്റെ ശിഷ്യൻ - ഗോവിന്ദാനന്ദ സ്വാമി 🌸 ടാഗോർ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം - ശിവഗിരി 🌸 ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിക്കുന്ന സമയത്ത് ടാഗോറിനോടൊപ്പം ഉണ്ടായിരുന്ന വ്യക്തി സി.എഫ്. ആൻഡ്രൂസ് (ദീനബന്ധു) 🌸 ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം - ശിവഗിരി 🌸 ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടു മുട്ടിയ വർഷം 1882 🌸 കുമാരനാശാൻ ശ്രീനാരായണ ഗുരുവിനെ കണ്ടു മുട്ടിയ വർഷം 1891 🌸 ശ്രീനാരായണ ഗുരുവിനെ ഡോ. പൽപ്പു സന്ദർശി ച്ച വർഷം 1895 (ബാംഗ്ലൂരിൽ വച്ച്) 🌸 ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദർശിച്ച വർഷം 1912 (ബാലരാമപുരത്ത് വച്ച്) 🌸 ശ്രീനാരായണ ഗുരുവും വാഗ്‌ഭടാനന്ദനും കണ്ടു മുട്ടിയ വർഷം 1914 🌸 ശ്രീനാരായണ ഗുരു രമണമഹർഷിയെ കണ്ടുമു ട്ടിയ വർഷം 1916 🌸 ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ചത് 1922 നവംബർ 22 🌸 ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ചത് 🌸 1925 മാർച്ച് 12 🌸 ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷിയായിരുന്ന വ്യക്തി - കുമാരനാശാൻ 🌸 ശ്രീനാരായണ ഗുരുവും ഗാന്ധിജിയും തമ്മി ലുള്ള സംഭാഷണത്തിൽ ദ്വിഭാഷിയായിരുന്ന വ്യക്തി - എൻ. കുമാരൻ 🌸 ഏതു സമ്മേളനത്തിൽ വച്ചാണ് ശ്രീനാരായണ ഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത് - ആലുവ സമ്മേളനം 🌸 ആലുവ സർവ്വമതസമ്മേളനത്തിന്റെ അധ്യക്ഷൻ സദാശിവ അയ്യർ (മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു) 🌸 ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം ശ്രീലങ്ക 🌸 ശ്രീനാരായണ ഗുരുവിന്റെ ആദ്യ ശ്രീലങ്ക സന്ദർശനം 1918-03 🌸 ശ്രീനാരായണ ഗുരുവിൻ്റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം - 1926 -ൽ 🌸 ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങൾ - കളവൻകോടം, ഉല്ലല 🌸 ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് - കളവൻകോടം ക്ഷേത്രത്തിൽ 🌸 ശ്രീനാരായണ ഗുരു അവസാനമായി പ്രതിഷ്ഠാ കർമ്മം നിർവ്വഹിച്ച ക്ഷേത്രം - ഉല്ലല (വെച്ചൂർ) (പ്രണവ മന്ത്രമെഴുതിയ കണ്ണാടിയാണ് ഗുരു ഇവിടെ പ്രതിഷ്ഠിച്ചത്) 🌸 ഗുരു നിലവിളക്ക് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം വിളക്കമ്പലം (കാരമുക്ക്, തൃശ്ശൂർ) 🌸 ഗുരു 'ഓം' എന്നെഴുതിയ പഞ്ചലോഹ ഫലകം പ്രതിഷ്ഠ നടത്തിയ ക്ഷേത്രം - മുരുക്കുംപുഴ 🌸 കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരു വിതാംകൂർ രാജാക്കൻമാർ ഒഴിവാക്കിയിരുന്ന നവോ ത്ഥാന നായകൻ - ശ്രീനാരായണ ഗുരു 🌸 ആദ്യ ശ്രീലങ്കൻ യാത്രയിൽ ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വേഷം - കാവി വസ്ത്രം 🌸 ശ്രീ നാരായണ ഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിൻറെ നിറം - വെള്ള 🌸 "ശ്രീനാരായണ ഗുരു' എന്ന സിനിമ സംവി ധാനം ചെയ്തത് - പി.എ. ബക്കർ 🌸 ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള 'യുഗപുരുഷൻ' എന്ന സിനിമ സംവിധാനം ചെയ്തത് - ആർ. സുകുമാരൻ 🌸 'യുഗപുരുഷൻ' എന്ന സിനിമയിൽ ശ്രീനാ രായണഗുരുവായി അഭിനയിച്ചത് തലൈവാസൽ വിജയ് 🌸 ശീനാരായണ ഗുരു. അവസാനമായി പങ്കെടുത്ത പൊതുചടങ്ങ് കോട്ടയത്ത് വച്ച് നടന്ന എസ്.എൻ.ഡി.പി യോഗം (1927) 🌸 ഗുരു ശ്രീനാരായണ ധർമ്മസംഘം സ്ഥാപിച്ചത് - 1928 ജനുവരി 9 🌸 ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ ആദ്യ യൂറോപ്യൻ - ഏണസ്റ്റ് കിർക് 🌸 ശ്രീനാരായണ ഗുരു സമാധിയായത് ശിവഗിരി (1928 സെപ്റ്റംബർ 20) 🌸 ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത് - കുന്നിൻ പുറം 🌸 പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബൽ സെക്കുലർ & പീസ് അവാർഡ് ലഭിച്ചത് - ശശി തരൂർ 🌸 ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ കന്നേറ്റി കായൽ (കരുനാഗപ്പള്ളി) 🌸 ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത് നവിമുംബൈ (മഹാരാഷ്ട്ര) 🌸 തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ശ്രീനാരായണ ഗുരു 🌸 ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം 1967 🌸 മറ്റൊരു രാജ്യത്തിന്റെ (ശ്രീലങ്ക) സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ശ്രീനാരായണ ഗുരു (2009) 🌸 നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ശ്രീനാരായണ ഗുരു 🌸 ഗുരുവിനോടുള്ള ആദരസൂചകമായി റിസർവ്വ് ബാങ്ക് അദ്ദേഹത്തിന്റെ മുഖം ആലേ ഖനം ചെയ്ത 5 രൂപ നാണയം പുറത്തിറക്കിയത് 2006 സെപ്റ്റംബർ 🌸 ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് രചിച്ചത് ശ്രീനാരായണ ഗുരു 🌸 ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത് കെ.പി. കറുപ്പൻ 🌸 കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത് രാമപുരത്ത് വാര്യർ 🌸 ശ്രീനാരായണ ഗുരുവിൻ്റെ ജീവിതത്തെ ആസ്‌പ ദമാക്കി കെ. സുരേന്ദ്രൻ രചിച്ച നോവൽ - ഗുരു 🌸 ഗുരുദേവനെപ്പറ്റി 'നാരായണം' എന്ന നോവൽ എഴുതിയത് പെരുമ്പടവം ശ്രീധരൻ 🌸 ശ്രീനാരായണ ഗുരുവിനെക്കുറിച്ച് 'ഗുരുദേവ കർണ്ണാമൃതം' എന്ന കൃതി രചിച്ചത് കിളിമാനൂർ കേശവൻ 🌸 'മഹർഷി ശ്രീനാരായണ ഗുരു' എന്ന കൃതി രചിച്ചത് ടി. ഭാസ്കരൻ 🌸 നാരായണ ഗുരുസ്വാമി എന്ന ജീവചരിത്രം എഴുതിയത് എം.കെ. സാനു
87
Drawvibes
,
Author
ശ്രീനാരായണഗുരു (1856-1928). കേരള നവോത്ഥാനത്തി.ശ്രീനാരായണ ഗുരു ജനിച്ചത്?"ചെമ്പഴന്തിയിൽ (1856 ആഗസ്റ്റ്
Comments (
0
)
Leave a comment
Comments
Search
PSC-GENERAL KNOWLEDGE - CATEGORIES
കേരളം
line
പത്രമാധ്യമങ്ങള് (1)
തിരുവനന്തപുരം (1)
മലയാളം (1)
കൊല്ലം (1)
കോഴിക്കോട് (1)
പാലക്കാട് (1)
തൃശ്ശൂർ (1)
മലപ്പുറം (1)
പുസ്തകങ്ങൾ (1)
പൊതുവായവ (4)
ഭൂപ്രകൃതി (1)
നവോത്ഥാന നായികമാർ (2)
രാഷ്ട്രീയം (1)
ചരിത്രപരമായ സ്ഥലങ്ങൾ (1)
ചരിത്രം (1)
ഗവേഷണ കേന്ദ്രങ്ങൾ (1)
നവോത്ഥാന നായകർ (7)
സാഹിത്യം (2)
ഇന്ത്യ
line
നവോത്ഥാന നായകർ (2)
വ്യവസായങ്ങള് (1)
ആദ്യ വനിതകൾ (1)
കമ്മീഷനുകൾ (1)
സിനിമ (1)
ഡൽഹി (1)
പ്രതിരോധം (1)
സുഖവാസകേന്ദ്രങ്ങൾ (1)
ചരിത്രം (1)
സംസ്ഥാനങ്ങൾ (1)
കലകൾ (1)
വന്യജീവി സങ്കേതങ്ങൾ (1)
ലോകം
line
ഏറ്റവും വലുത് (1)
ഏറ്റവും ചെറുത് (1)
സമുദ്രങ്ങൾ (2)
അന്തരീക്ഷം (1)
ദ്വീപുകള് (1)
അന്താരാഷ്ട്ര സംഘടനകൾ (2)
നാണയങ്ങൾ (1)
കൊറോണ (1)
ബയോളജി
line
മനുഷ്യ ശരീരം (6)
രോഗങ്ങൾ (1)
ക്ലോണിങ് (1)
പ്രധാന ദിവസങ്ങൾ
line
ഏപ്രിൽ 21 (1)
ഏപ്രിൽ 22 (1)
ഏപ്രിൽ 23 (1)
ഏപ്രിൽ 7 (1)
ഏപ്രിൽ 17 (1)
സയ൯സ്
line
ജനറല് (1)
പിതാക്കന്മാ൪ (1)
ഫിസിക്സ് (ഭൗതിക ശാസ്ത്രം) (1)
കെമിസ്ട്രി (2)
ഗണിതം
line
പൊതു വിജ്ഞാനം (2)
പൂർണ്ണ രൂപം (Full forms)
line
പൂർണ്ണ രൂപം (Full forms) (1)
കടങ്കഥകൾ
line
കടങ്കഥകൾ (1)
അന്തരീക്ഷം
line
Question-Answers
കേരളം > കോഴിക്കോട് (45)
കേരളം > കണ്ണൂർ (30)
കേരളം > വയനാട് (30)
കേരളം > കാസർകോട് (30)
കേരളം > മലപ്പുറം (30)
ബയോളജി > മനുഷ്യ ശരീരം (28)
സയ൯സ് > ആസിഡുകൾ (21)
കേരളം > പാലക്കാട് (16)
ഇന്ത്യ > ചരിത്രം (15)
കേരളം > സാഹിത്യം (15)
കേരളം > പൊതുവായവ (10)
അന്തരീക്ഷം > പൊതുവായവ (10)
ഇന്ത്യ > മദ്ധ്യകാല ചരിത്രം (4)