Drawvibes

തൃശ്ശൂര്‍ അടിസ്ഥാന വിവരങ്ങൾ

സ്ഥാപിതമായ വർഷം :- 1 July 1949 ജനസാന്ദ്രത :- 1026/ ച.കി.മീ താലൂക്ക് :- 7 ബ്ലോക്ക് പഞ്ചായത്ത് :- 16 ഗ്രാമപഞ്ചായത്ത് :- 86 ►കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമാണ് ►പൂരങ്ങളുടെ നാട് എന്നറിയപ്പെടുന്നു ►കേരളത്തിലെ ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ. ►കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല. ►പ്രാചീനകാലത്ത് വൃഷഭാദ്രിപുരം എന്നറിയപ്പെട്ടു. ►കേരളത്തിലെ ഏക മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നു. ►തുകൽ ഉത്പന്ന നിർമാണത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല. ►വള്ളത്തോൾ നാരായണമേനോൻ 1930-ൽ സ്ഥാപിച്ച കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത് ചെറുതുരുത്തിയിലാണ്. ►കൈതച്ചക്ക ഗവേഷണകേന്ദ്രം വെള്ളാനിക്കരയിലും വാഴ ഗവേഷണകേന്ദ്രം കണ്ണാറയിലുമാണ്.
46
Author

Drawvibes, Author

സാംസ്കാരിക - താലൂക്ക് - ബ്ലോക് - പൂരങ്ങളുടെ - തുകൽ - വള്ളത്തോൾ നാരായണമേനോൻ - വെള്ളാനിക്കരയിലും .


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top