Drawvibes

കേരളത്തിലെ ഗവേഷണ കേന്ദ്രങ്ങൾ

👇കുരുമുളക് ഗവേഷണ കേന്ദ്രം പന്നിയൂർ 👇ഇഞ്ചി ഗവേഷണ കേന്ദ്രം അമ്പല വയൽ 👇ഏലം ഗവേഷണ കേന്ദ്രം പാമ്പാടുംപാറ 👇ഏത്തവാഴ ഗവേഷണ കേന്ദ്രം കണ്ണറ 👇കൈതച്ചക്ക ഗവേഷണ കേന്ദ്രം വെളളായിനികര 👇കരിമ്പ് ഗവേഷണ കേന്ദ്രം തിരുവല്ല & മേനോൻപാറ 👇പുൽതയില ഗവേഷണ കേന്ദ്രം ഓടകാലി 👇നാളികേര ഗവേഷണ കേന്ദ്രം* ബാലരാമപുരം (കടച്ചാൽകുഴി) 👇തെങ്ങ് ഗവേഷണ കേന്ദ്രം കായംകുളം(ആലപ്പുഴ) 👇അടയ്ക്ക ഗവേഷണ കേന്ദ്രം കായംകുളം &  തിരുവനന്തപുരം 👇നെല്ല് ഗവേഷണ കേന്ദ്രം പട്ടാമ്പി , മങ്കൊമ്പ് ,  വൈറ്റില ,കായംകുളം 👇തോട്ടവിള ഗവേഷണ കേന്ദ്രം* കാസർകോട് 👇കിഴങ്ങുവിള ഗവേഷണ കേന്ദ്രം ശ്രീകാര്യം 👇കശുവണ്ടി ഗവേഷണ കേന്ദ്രം ആനക്കയം 👇വനം ഗവേഷണ കേന്ദ്രം പീച്ചി 👇കേന്ദ്ര സമുദ്രജല മൽസ്യ ഗവേഷണ കേന്ദ്രം കൊച്ചി 👇റബ്ബർ ഗവേഷണ കേന്ദ്രം കോട്ടയം 👇ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം കോഴിക്കോട് 👇ആഗ്രോണമിക് റിസർച്ച് കേന്ദ്രം ചാലക്കുടി
123
Author

Drawvibes, Author

കേരളത്തിലെ ഗവേഷണ കേന്ദ്രങ്ങൾ, 👇കുരുമുളക് ഗവേഷണ കേന്ദ്രം പന്നിയൂർ 👇ഇഞ്ചി ഗവേഷണ കേന്ദ്രം അമ്പല


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top