Drawvibes

പാലക്കാട് അടിസ്ഥാന വിവരങ്ങൾ

സ്ഥാപിതമായ വർഷം :- 01 January 1957 താലൂക്ക് :- 6 ബ്ലോക്ക് പഞ്ചായത്ത് :- 13 ► കേരളത്തിലെ ഏറ്റവും വലിയ ജില്ല ► കേരളത്തില് കാറ്റില് നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ആദ്യ പ്രോജക്റ്റ് നടപ്പിലാക്കിയത് - കഞ്ചിക്കോട് ► കേരളത്തില് ഏറ്റവും കൂടുതല് പട്ടികജാതിക്കാരുള്ള ജില്ല ► കേരളത്തില് ഏറ്റവും ചൂട് കൂടുതല് ഉള്ള ജില്ല ► കേരളത്തില് നിലക്കടല ഉല്പാദിപ്പിക്കുന്ന ഏക ജില്ല ► കൊക്കക്കോള വിരുദ്ധ സമരം നടന്നത് പാലക്കാട് ജില്ലയിലെ പ്ലാച്ചിമട പ്രദേശത്താണ് ► കേരളത്തില് എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് ഉള്ള ജില്ല ► കേരളത്തിലെ ഏറ്റവും വലിയ റെയില്വേസ്റ്റേഷന് - ഷോര്ണൂര് ► കേരളത്തില് പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല ► സംഘകാലത്ത് പൊറൈനാട് എന്നറിയപ്പെട്ടിരുന്ന പ്രദേശം ആണ് പാലക്കാട് ► പാലക്കാട് റയില്വേ ഡിവിഷന്റെ ആസ്ഥാനം - ഒലവക്കോട് ► സിംഹവാലന് കുരങ്ങുകള്ക്ക് പ്രസിദ്ധമായ നാഷണല് പാര്ക്ക് - സൈലന്റ് വാലി ► കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്ന സ്ഥലം - മലമ്പുഴ ► മലമ്പുഴ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഭാരതപ്പുഴയിലാണ് ► ഓറഞ്ച് തോട്ടങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം - നെല്ലിയാമ്പതി ► പാവപ്പെട്ടവന്റെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലമാണ് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ► കാര്ഷിക കടാശ്വാസ കമ്മിഷന്റെ ആസ്ഥാനം പാലക്കാട് ആണ് ► കേരളത്തിലെ ആദ്യ റോക്ക് ഗാര്ഡന് മലമ്പുഴ ആണ് ► നെല്ല് ഏറ്റവും കൂടുതല് ഉല്പാദിക്കുന്ന ജില്ല ► കേരളത്തില് ഏറ്റവും കൂടുതല് കര്ഷക തൊഴിലാളികള് ഉള്ള ജില്ല ► സൈലന്റ് വാലിയെ നാഷണല് പാര്ക്കായി പ്രഖ്യാപിച്ചത് - 1984ൽ ► കേരളത്തിലെ ഏക മയില് വളര്ത്തല് കേന്ദ്രം - ചൂളന്നൂര് ► കേരളത്തിലെ ആദ്യ കമ്പ്യൂട്ടര്വത്കൃത കളക്റ്ററേറ്റ് ആരംഭിച്ച ജില്ല ► കോക്കകോള, പെപ്സി ഫാക്ടറികള് ഉള്ള ജില്ല ► ചെണ്ട, മദ്ദളം, തകില്, ഇടയ്ക്ക, തബല, തിമില തുടങ്ങിയ വാദ്യോപകരണങ്ങളുടെ നിര്മ്മാണത്തിന് പ്രസിദ്ധമായ പാലക്കാട് ജില്ലയിലെ സ്ഥലം ആണ് പെരുവേമ്പ ► മലബാര് സിമന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം - വാളയാര് ► ഭാരതപ്പുഴയുടെ മറ്റോരു പേരാണ് നിള ► കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം - പന്നിയൂര് ► സമ്പൂര്‍ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യത്തെ ഗ്രാമ പഞ്ചായത്ത് കണ്ണാടി
40
Author

Drawvibes, Author

പാലക്കാട് - സ്ഥാപിതമായ - ഏറ്റവും വലിയ ജില്ല - ചൂട് കൂടുതല് ഉള്ള ജില്ല - കൊക്കക്കോള - പരുത്തി


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top