Drawvibes

ശുദ്ധജലതടാകങ്ങള്‍

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് ശാസ്താംകോട്ട തടാകം (കൊല്ലം ജില്ല). "F" ആകൃതിയിലുള്ള ഈ തടാകത്തിന്റെ വിസ്തീര്‍ണം 3.75 സ്ക്വയര്‍ കി.മീ. * ശാസ്താംകോട്ട തടാകം അംഗീകൃത റാംസര്‍ സൈറ്റാണ് * കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജലതടാകമാണ് വെള്ളായണി ശുദ്ധജലതടാകം (തിരുവനന്തപുരം ജില്ല). ചെറിയ കുന്നുകളാല്‍ ചുറ്റപ്പെട്ട വെള്ളായണി ശുദ്ധജലതടാകത്തിന്റെ ഇപ്പോഴുള്ള വിസ്തീര്‍ണം 2.20 ചതുരശ്ര കിലോമീറ്ററാണ്. * വയനാട് ജില്ലയില്‍ വൈത്തിരി താലൂക്കിലെ കുന്നത്തിടവക എന്ന ഗ്രാമത്തില്‍ പൂക്കോട്ട് ശുദ്ധജലതടാകം സ്ഥിതിചെയ്യുന്നു. തടാകത്തിന്റെ വിസ്തീര്‍ണം 7.5 ഹെക്ടറാണ്. * തൃശ്ശൂര്‍ ജില്ലയിലെ എനമാക്കല്‍, ഇടുക്കി ജില്ലയിലെ ദേവികുളം എലിഫന്‍റ് ലേക്ക്, ഇടുക്കി ജില്ലയിലെ ഇരവികുളം എന്നിവയാണ് വളരെ ചെറുതെങ്കിലും ശ്രദ്ധേയമായ മറ്റു ശുദ്ധജലതടാകങ്ങള്‍.
73
Author

Drawvibes, Author

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് ശാസ്താംകോട്ട തടാകം (കൊല്ലം ജില്ല). "F" ആകൃതിയിലുള്ള ഈ തടാകത


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top