Drawvibes

രാജാറാം മോഹൻ റോയ്

രാജാറാം മോഹൻ റോയ് ജനിച്ചത് 1772 -ൽ ബംഗാളിലെ രാധാനഗർ എന്ന സ്ഥലത്താണ്. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. ഇന്ത്യൻ സാമൂഹിക മതനവീകരണ പ്രസ്ഥാനത്തിന്റെ നായകൻ ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ ഇന്ത്യൻ ദേശീയ പത്രപ്രവർത്തനത്തിന്റെ സ്ഥാപകൻ കടൽ മാർഗം യൂറോപ്പിലേക്ക് പോയ ആദ്യ ഇന്ത്യക്കാരൻ 1815 -ൽ ആത്മീയ സഭ സ്ഥാപിച്ചു. 1825 -ൽ കൊൽക്കത്തയിൽ വേദാന്ത കോളേജ് സ്ഥാപിച്ചു. 1828 -ൽ ബ്രഹ്മസമാജം സ്ഥാപിച്ചു. ബ്രഹ്മസമാജത്തിന്റെ പ്രചരണാർത്ഥം തുടങ്ങിയ വാരിക - സംവാദ് കൗമുദി "ബ്രഹ്മസഭ" ബ്രഹ്മസമാജം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയ വർഷം 1830. 'സതി' സമ്പ്രദായത്തിനെതിരെ നിയമം പാസാക്കാൻ വില്യം ബെന്റിക് പ്രഭുവിനെ സഹായിച്ചു. 1829 -ൽ സതി സമ്പ്രദായം നിർത്തലാക്കി. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഭഗവത്ഗീത ബംഗാളി ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ മിഷനറി സ്കൂൾ ആരംഭിച്ചു. (1830) അക്ബർ ഷാ രണ്ടാമൻ 'രാജ' എന്ന സ്ഥാനപ്പേര് നൽകി. കൊൽക്കത്തയിൽ ഹിന്ദു കോളേജ് സ്ഥാപിക്കുന്നതിന് പ്രധാന പങ്കുവഹിച്ചു. ബംഗാളി പത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപൻ. 1833 സെപ്റ്റംബർ 27 ന് ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ വച്ച് അന്തരിച്ചു.
53
Author

Drawvibes, Author

രാജാറാം മോഹൻ റോയ് - പി എസ് സി നോട്ട്സ്.


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top