Drawvibes

ഇന്ത്യ ചരിത്രം - പ്രധാന ചോദ്യോത്തരങ്ങൾ

1. ഭൂനികുതി വർദ്ധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ സമരം Ans: ബർദോളി സമരം 2. 1907 ലെ സൂററ്റ് സമ്മേളനത്തിലെ കോൺഗ്രസ് പ്രസിഡൻറ് Ans: റാഷ് ബിഹാരി ഘോഷ് 3. ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദുവെന്നു റാണി ലക്ഷ്മി ഭായിയെ വിശേഷിപ്പിച്ചതാര് Ans: നെഹ്‌റു 4. മംഗൽ പാണ്ഡെയെ തൂക്കിലേറ്റിയ വർഷം Ans: 1857 ഏപ്രിൽ 8 5. 1911 ഇൽ ബംഗാൾ വിഭജനം റദ്ദാക്കിയ സമയത്തെ കോൺഗ്രസ് പ്രസിഡൻറ് Ans: ബി എൻ ധർ 6. തമിഴ്‌നാട്ടിൽ സി രാജഗോപാലാചാരി വേദാരണ്യം കടപ്പുറത്തേക്ക് ഉപ്പുസത്യാഗ്രഹത്തിന് യാത്ര തുടങ്ങിയത് എവിടെ നിന്നും Ans: തൃശ്ശിനാപ്പള്ളിയിൽ നിന്നും 7. ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന സമ്മേളനം Ans: 1939 ലെ ത്രിപുരി സമ്മേളനം 8. വട്ടമേശ സമ്മേളനങ്ങൾ നടന്ന സ്ഥലം Ans: ലണ്ടൻ 9. ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ സ്ഥാപകർ Ans: മുഹമ്മദ് അലി, ഷൗക്കത്ത് അലി, മൗലാനാ അബ്ദുൽ കലാം ആസാദ് 10. സൈമൺ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം Ans: 7 11. ഇന്ത്യയിലെ പിന്നോക്ക സമുദായക്കാർക്ക് പ്രത്യേക നിയോജക മണ്ഡലങ്ങൾ ഏർപ്പെടുത്തിയ ഭരണപരിഷ്‌ക്കാരം Ans: കമ്മ്യൂണൽ അവാർഡ് 12. അഖിലേന്ത്യാ ഖിലാഫത്ത് ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിനം Ans: 1919 ഒക്ടോബർ 17 13. ഒന്നാം വട്ടമേശ സമ്മേളനത്തിന് അദ്ധ്യക്ഷം വഹിച്ചത് Ans: റാംസെ മക്‌ഡൊണാൾഡ് 14. ഉർദു ഭാഷയിൽ പാക്കിസ്ഥാൻ എന്ന പദത്തിന്റെ അർത്ഥം Ans: ശുദ്ധമായ നാട് 15. ഗാന്ധിജി ദണ്ഡി യാത്ര ആരംഭിച്ചതെവിടെ നിന്നും Ans: സബർമതി ആശ്രമം (1930 മാർച്ച് 12) Indian History 16. നാവിക കലാപത്തിന് സാക്ഷ്യം വഹിച്ച യുദ്ധക്കപ്പൽ Ans: എച്ച് എം എസ് തൽവാർ 17. 1857 വിപ്ലവത്തിൻറെ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ Ans: കാനിംഗ്‌ പ്രഭു 18. 1929 ഇൽ 14 ഇന തത്വങ്ങൾ പ്രഖ്യാപിച്ച നേതാവ് Ans: മുഹമ്മദലി ജിന്ന 19. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായ ആദ്യ പാഴ്‌സി മതക്കാരൻ Ans: ദാദാഭായ് നവറോജി (കൊൽക്കത്ത, 1886) 20. നെഹ്‌റു റിപ്പോർട്ട് സമർപ്പിച്ച വർഷം Ans: 1928 21. സ്വാതന്ത്ര്യത്തിന് മുൻപ് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായിരുന്ന വ്യക്തി Ans: മൗലാനാ അബ്ദുൾ കലാം ആസാദ് (1940 - 46) 22. പൂനാ ഉടമ്പടി ഒപ്പു വച്ചത് ആരൊക്കെ തമ്മിലായിരുന്നു Ans: ഗാന്ധിജിയും അംബേദ്ക്കറും തമ്മിൽ 23. പാക്കിസ്ഥാൻ എന്ന പദം ആദ്യമായി ഉപയോഗിച്ചത് Ans: ചൗധരി റഹ്മത്തലി 24. 1905 ലെ ബംഗാൾ വിഭജന സമയത്തെ കോൺഗ്രസ് പ്രസിഡൻറ് Ans: ഗോപാലകൃഷ്ണ ഗോഖലെ 25. ബർദോളി സമരത്തിന് നേതൃത്വം നൽകിയത് Ans: സർദാർ വല്ലഭായ് പട്ടേൽ 26. കോൺഗ്രസ്സിന്റെ സമ്മേളന വേദിയായ ആദ്യ ദക്ഷിണേന്ത്യൻ നഗരം Ans: മദ്രാസ് 27. നെഹ്‌റു റിപ്പോർട്ടിൻറെ അധ്യക്ഷൻ Ans: മോത്തിലാൽ നെഹ്‌റു 28. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം Ans: റൗലറ്റ് ആക്ട് 29. 1857 വിപ്ലവത്തിൻറെ ലക്‌നൗവിലെ നേതാവ് Ans: ബീഗം ഹസ്രത് മഹൽ 30. പാക്കിസ്ഥാൻറെ ആദ്യ പ്രസിഡൻറ് Ans: ഇസ്കന്തർ മിർസ മ്യാൻമാറുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ✅നാഗാലാൻറ് ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്നറിയപ്പെടുന്നത് ✅മൗളിനോഗ് (മേഘാലയ) ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ക്രിസ്തുമത വിശ്വാസികളുള്ള സംസ്ഥാനം ✅നാഗാലാൻറ് ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം ✅നാഗാലാൻറ് ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ✅നാഗാലാൻറ് രണ്ടാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലം ✅(കൊഹിമ, നാഗാലാൻറ്) കൊഹിമയുടെ പഴയ പേര് ✅തിമോഗ ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ഗ്രാമം ✅ഗരിഫെമ, നാഗാലാൻറ് കിഴക്കിൻറെ സ്റ്റാലിൻഗ്രാഡ് എന്നറിയപ്പെടുന്ന, രണ്ടാം ലോക മഹായുദ്ധകാലത്തെ യുദ്ധസ്ഥലം ✅കൊഹിമ ഇൻഡാകി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം ✅നാഗാലാൻറ് ഭക്ഷ്യ സുരക്ഷാ നിയമം പ്രാബല്യത്തിൽ വരാത്ത ഇന്ത്യൻ സംസ്ഥാനം ✅നാഗാലാൻറ് ഉത്സവങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന നാഗാലാന്റിലെ ഉത്സവം ✅ഹോൺബിൽ ഫെസ്റ്റിവൽ ഫാൽക്കൺ കാപ്പിറ്റൽ ഓഫ് ദി വേൾഡ് എന്നറിയപ്പെടുന്ന സംസ്ഥാനം ✅നാഗാലാൻറ് ഇന്ത്യയുടെ രത്നം എന്ന് നെഹ്‌റു വിശേഷിപ്പിച്ച സംസ്ഥാനം ✅മണിപ്പൂർ ഇന്ത്യയിലെ ഏക ഒഴുകുന്ന ഉദ്യാനം ✅കീബുൾലംജാവോ, മണിപ്പൂർ കീബുൾലംജാവോ സ്ഥിതി ചെയ്യുന്ന തടാകം ✅ലോക് തക് തടാകം കീബുൾലംജാവോയിലെ സംരക്ഷിത മൃഗം ✅സാങ്‌ഗായ് മാൻ ഇന്ത്യയുടെ സ്വിറ്റ്സർലാന്റ് എന്ന് മണിപ്പൂരിനെ വിശേഷിപ്പിച്ചത് ✅ഇർവിൻ പ്രഭു ജ്യുവൽ ബോക്സ് ഓഫ് മണിപ്പൂർ എന്നറിയപ്പെടുന്നത് ✅മണിപ്പൂർ സുവോളജിക്കൽ പാർക്ക് മണിപ്പൂരി നൃത്തത്തിൽ അവതരിപ്പിക്കുന്ന കഥ ✅ശ്രീകൃഷ്ണൻറെ ജീവിതം മണിപ്പൂരി നൃത്തത്തെ ലോകത്തിനു പരിചയപ്പെടുത്തിയത് ✅രബീന്ദ്രനാഥ ടാഗോർ കുകി സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യം ഉന്നയിക്കുന്നത് ഏത് സംസ്ഥാനത്താണ് ✅മണിപ്പൂർ ഇന്ത്യയിൽ കോമൺവെൽത്ത് സിമിത്തേരി സ്ഥിതിചെയ്യുന്നത് ✅മണിപ്പൂർ മണിപ്പൂരിൻറെ ഉരുക്കുവനിത, മെൻഗൗബി എന്നീ പേരുകളിൽ അറിയപ്പെടുന്നത് ✅ഇറോം ശർമ്മിള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന പ്രത്യേക സൈനികാധികാര നിയമം ✅അഫ്‌സ്പ (AFSPA: Armed Forces Special Powers Act) ഇറോം ശർമ്മിള നിരാഹാര സമരം നടത്തിയത് ഏത് നിയമത്തിനെതിരെയാണ് ✅അഫ്‌സ്പ ഇറോം ശർമ്മിള നിരാഹാര സമരം ആരംഭിച്ചതെന്ന് ✅2000 നവംബർ 4 ഇറോം ശർമ്മിള പതിനാറ് വർഷത്തെ നിരാഹാര സമരം അവസാനിപ്പിച്ചതെന്ന് ✅2016 ആഗസ്റ്റ് 9 (5758 ദിവസം) ഇറോം ശർമ്മിളയുടെ പ്രശസ്ത കൃതി ✅ഫ്രാഗ്രൻസ് ഓഫ് പീസ് (Fragrance of peace) റോമൻ ലിപി ഉപയോഗിക്കുന്ന ഇന്ത്യൻ ഭാഷ ✅മീസോ മിസോറാം എന്ന വാക്കിൻറെ അർത്ഥം ✅കുന്നുകളിൽ വസിക്കുന്ന ജനത്തിൻറെ നാട് ബ്ലൂ മൗണ്ടൻസ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ✅മിസോറാം ലൂഷായ്‌ ഹിൽസ് എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ✅മിസോറാം 1⃣ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ട തിയതി ✅ 1857 മേയ് 10 ഉത്തർപ്രദേശിലെ മീററ്റിൽ 2⃣ ബ്രിട്ടീഷുകാർ 1857ലെ വിപ്ലവത്തിന് നൽകിയ പേര് ✅ ശിപ്പായി ലഹള ( ചെകുത്താന്റെ കാറ്റ് എന്നും ഇംഗ്ലീഷുകാർ വിശേഷിപ്പിച്ചു) 3⃣ 1857 വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി ✅ മംഗൾ പാണ്ഡെ ( 1857 ഏപ്രിൽ 8ന് തൂക്കിലേറ്റി) 4⃣ 1857ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നതാര് ✅ നാനാ സാഹിബ് ( ധോണ്ഡൂ പന്ത് എന് യഥാർത്ഥ നാമം) 5⃣ ഝാൻസി റാണി ലക്ഷ്മിഭായിയുടെ യഥാർത്ഥ നാമം എന്ത് ✅ മണികർണിക 6⃣ ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ ഗറില്ലാ യുദ്ധ രീതി ആവിഷ്കരിച്ച സമരനേതാവ് ✅ താന്തിയാ തോപ്പി ( യഥാർത്ഥ നാമം _ രാമചന്ദ്ര പാണ്ഡുരംഗ്) 7⃣ ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു എന്ന് നെഹ്റു വിശേഷിപ്പിച്ചത് ആരെ ✅ ഝാൻസി റാണിയെ ( വിപ്ലവകാരികളുടെ സമുന്നത ധീരനേതാവ് എന് പട്ടാള മേധാവി സർ ഹുജ് റോസ് ഝാൻസിറാണി വിശേഷിപ്പിച്ചിരുന്നു) 8⃣ 1857ലെ വിപ്ലവത്തിലെ ജൊവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നതാര് ✅ ഝാൻസി റാണി (Queen of JanSi എന്ന പുസ്തകം എഴുതിയത് മഹാശ്വേതാദേവി ) 9⃣ 1857 വിപ്ലവത്തിന്റെ ബ്രിട്ടീഷ് സൈനിക തലവൻ ✅ കോളിൻ കാംബെൽ ( ആ സമയത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ കാനിംഗ് പ്രഭു) 1⃣0⃣ 1857 വിപ്ലവത്തിന്റെ ഫലമായി റങ്കൂണിലേക്ക് നാടുകടത്തപ്പെട്ട മുഗൾ രാജാവ് ✅ ബഹാദൂർ ഷാ രണ്ടാമൻ ( അവസാന മുഗൾ രാജാവ് ഇദ്ദേഹം തന്നെ) 1⃣1⃣ വിപ്ലവം പരാജയപ്പെട്ടതോടെ നേപ്പാളിലേക്ക് പാലായനം ചെയ്ത വിപ്ലവകാരി ✅ നാനാ സാഹിബ് (പേഷ്യ ബാജിറാവുവിന്റെ ദത്തുപുത്രൻ) 1⃣2⃣ ഝാൻസിറാണി വീരമൃത്യുവരിച്ചതെന്ന് ✅ 1858 ജൂൺ 18 ( താന്തിയ തോപ്പി തൂക്കിലേറ്റിയത് 1859 ൽ) 1⃣3⃣ ഇന്ത്യൻ ജനതയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന വിളംബരം ✅ 1858 ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് ( ഈ വിളംബരത്തിന്റെ ഫലമായി ഈസ്റ്റിന്ത്യാ കമ്പനിക്ക് അധികാരം നഷ്ടപ്പെട്ടു ) 1⃣4⃣ 1857ലെ വിപ്ലവത്തിന്റെ ചിഹ്നം ആയി കണക്കാക്കുന്നത് എന്തിനെ ✅ താമരയും ചപ്പാത്തിയും ( വിപ്ലവം പൂർണമായും അടിച്ചമർത്തിയത് 1858ൽ ) ' 1⃣5⃣ 1857ലെ വിപ്ലവത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ ഉണ്ടായിരുന്ന സ്ഥലം ✅ ഉത്തർപ്രദേശ് ( കലാപങ്ങൾ ഉണ്ടാകാതിരുന്ന പ്രധാന സ്ഥലങ്ങൾ ---ഡൽഹി ബോംബെ ) 1⃣6⃣ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന പുസ്തകം എഴുതിയതാര് ✅ താരാചന്ദ് ( 1857 ദി ഗ്രേറ്റ് റെബലിയൻ എഴുതിയത് --- അശോക് മേത്ത ) 1⃣7⃣ 1857ലെ വിപ്ലവത്തിന്റെ ഫലമായി ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി ✅ 1858 വിക്ടോറിയ രാജ്ഞി അധികാരമേറ്റു ( 1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് നിയമം പാർലമെന്റിൽ അവതരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി പാൽമേഴ്സ്റ്റൺ) 1⃣8⃣ ഇന്ത്യയിലെ ആദ്യ വനിതാ രക്തസാക്ഷി ✅ പ്രീതിലത വഡേദാർ ( ഇന്ത്യയിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ഖുദിറാം ബോസ്) 1⃣9⃣ നാനാ സാഹിബിന്റെ സൈനിക ഉപദേഷ്ടാവ് ആരായിരുന്നു ✅ താന്തിയോ തോപ്പി ( താന്തിയോ തോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ ആണ് കോളിൻ കാംബെൽ ) 2⃣0⃣ അടുത്തിടെ കേന്ദ്ര സർക്കാർ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം ആയി പ്രഖ്യാപിച്ച സമരം ✅ പൈക്ക സമരം 2⃣1⃣ 1857 വിപ്ലവത്തിൽ ഗ്യാളിയോർ നേതൃത്വം നൽകിയതാര് ✅ റാണി ലക്ഷ്മിഭായ് (ഝാൻസി നേതൃത്വം നൽകിയതും റാണി ലക്ഷ്മിഭായി ) 2⃣2⃣ 1857ലെ വിപ്ലവത്തെ ശിപ്പായി ലഹള എന്ന് വിശേഷിപ്പിച്ചതാര് ✅ ജോൺ ലോറൻസ് ( ഒന്നാം സാതന്ത്യ സമരത്തെ ഉയർത്തൽ എന്ന് വിശേഷിപ്പിച്ചത് വില്ല്യം ഡാൽറിംപിൾ ) 2⃣3⃣ ബീഹാർ സിംഹം എന്നറിയപ്പെടുന്നതാര് ✅ കൻവർ സിംഗ് ( ബീഹാറിലും ജഗദീഷ്പൂർലും വിപ്ലവത്തിന് നേതൃത്വം നൽകിയത് കൺവർ സിംഗ് ആയിരുന്നു) 2⃣4⃣ 1857ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് ന്യൂയോർക്ക് ട്രൈബ്യൂണൽ പത്രത്തിൽ വിലയിരുത്തിയതാര് ✅ കാറൽ മാർക്സ് ' ( 1857ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ചത് - വി.ഡി സവർക്കർ) 2⃣5⃣ 1857ലെ വിപ്ലവത്തിൽ ലഖ്നൗവിൽ നേതൃത്വം നൽകിയതാര് ✅ ബീഗം ഹസ്രത്ത് മഹൽ ( ആഗ്ര ,ഔധ് തുടങ്ങിയ സ്ഥലങ്ങളിലും നേതൃത്വം നൽകിയിരുന്നു) 2⃣6⃣ 1857 വിപ്ലവത്തിൽ ഡൽഹിയിൽ നേതൃത്വം നല്കിയത് ആരായിരുന്നു ✅ ജനറൽ ബക്ത് ഖാൻ $ ബഹദൂർ ഷാ രണ്ടാമൻ 2⃣7⃣ 1857ലെ വിപ്ലവത്തിൽ കാൺപൂരിൽ നേതൃത്വം നല്കിയത് ആരായിരുന്നു ✅ നാനാ സാഹിബ് $ താന്തിയോ തോപ്പി 2⃣8⃣ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ മീററ്റിൽ വിപ്ലവത്തിന് നേതൃത്വം നൽകിയതാര് ✅ ഖേദം സിംഗ് (അസ്സാം നേതൃത്വം നൽകിയത് ദിവാൻ മണിറാം ) 2⃣9⃣ 1857ലെ വിപ്ലവത്തെ ആഭ്യന്തര കലാപം എന്ന് വിശേഷിപ്പിച്ചതാര് ✅ എസ്.ബി.ചൗധരി ( 1857ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെന്റിൽ ദേശീയ കലാപം എന്ന് വിശേഷിപ്പിച്ചത് ബെഞ്ചമിൻ ഡിസ്രേലി) 3⃣0⃣ ആദ്യത്തേതും അല്ല ദേശീയതലത്തിൽ ഉള്ളതുമല്ല സ്വാതന്ത്രസമരവും അല്ല എന്ന് 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ വിശേഷിപ്പിച്ചതാര് ✅ആർ.സി. മജുംദാർ
125
Author

Drawvibes, Author

1. ഭൂനികുതി വർദ്ധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ സമരം . ഇന്ത്യ ചരിത്രം - പ്രധാന ചോദ്യോത്തരങ്ങൾ


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top