Drawvibes - Home
Topics
Question Bank
PSC Exams
PSC - Downloads
Drawvibes
ഏപ്രിൽ 22 - ലോകഭൗമദിനം
Important Days
Admin
Exam(
)
ഏപ്രിൽ 22 ആണ് ലോകഭൗമദിനം ആയി ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-നു അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്. മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചിരിക്കുന്നു ഭൂമിയുടെ നിലനിൽപ്പ്. മനുഷ്യന് അതിനെ സംരക്ഷിക്കുകയൊ നശിപ്പിക്കുകയോ ചെയ്യാം.ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലെ ചൂട് നാലു ഡിഗ്രിയെങ്കിലും കൂടുമെന്നാണ് യു എൻ പഠനസംഘത്തിന്റെ മുന്നറിയിപ്പ്. ഇന്ധനങ്ങളായ പെട്രോളും മറ്റും കത്തുമ്പോൾ പുറത്തുവിടുന്ന കാർബൺ അന്തരീക്ഷത്തിൽ നിറയുന്നതാണ് ക്രമാതീതമായി വർദ്ധിക്കുന്ന ചൂടിനു പിന്നിലുള്ള അടിസ്ഥാന കാരണം.ആഗിരണം ചെയ്യുവാൻ ആവശ്യമായ വനങ്ങളും മറ്റു സസ്യാവരണങ്ങളും കുറഞ്ഞതോടെ ഈ കാർബൺ അന്തരീക്ഷത്തിൽ തന്നെ അവശേഷിക്കുന്നു. പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് ഈ പ്രതിസന്ധിക്കുള്ള ഏക പരിഹാരം. തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇന്നു ലോകത്തിന്റെ പ്രതീക്ഷ. നാളത്തെ തലമുറയുടെ ഇങ്ങനെയുള്ള ദുർവിധിതിരുത്തുക എന്നതാണ് ഭൗമദിനാചരണം കൊണ്ട് ഉദ്ദ്യേശിക്കുന്നത്. ഭൂമിയെക്കുറിച്ചും ഭൂമി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും കൂടുതലറിയാനും ഭൗമശാസ്ത്രങ്ങളുടെ വ്യാപ്തിയും പ്രസക്തിയും മനസ്സിലാക്കുവാനും ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ വഴിയൊരുക്കി. മനുഷ്യന്റെ ഇടപെടൽ മൂലം ഭൂമിയിലുണ്ടാവുന്ന ആഗോളതാപനം, കാലവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് ആഗോള തലത്തിൽ അവബോധം വളർത്തുക,ഭൂമിശാസ്ത്ര ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക, പുതിയ പ്രകൃതിവിഭവങ്ങൾ കണ്ടെത്തുക,ഭൂമിശാസ്ത്രത്തിലെ ചികിൽസാ സാധ്യതകൾ കണ്ടെത്തുക, സമുദ്രങ്ങളെക്കുറിച്ചു കൂടുതൽ പഠിക്കുക എന്നിവയായിരുന്നു ഭൗമവർഷാചരണത്തിന്റെ ലക്ഷ്യങ്ങൾ.
100
Drawvibes
,
Author
ഏപ്രിൽ 22 ആണ് ലോകഭൗമദിനം ആയി ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥ
Comments (
0
)
Leave a comment
Comments
Search
PSC-GENERAL KNOWLEDGE - CATEGORIES
കേരളം
line
പത്രമാധ്യമങ്ങള്‍ (1)
തിരുവനന്തപുരം (1)
മലയാളം (1)
കൊല്ലം (1)
കോഴിക്കോട് (1)
പാലക്കാട് (1)
തൃശ്ശൂർ (1)
മലപ്പുറം (1)
പുസ്തകങ്ങൾ (1)
പൊതുവായവ (4)
ഭൂപ്രകൃതി (1)
നവോത്ഥാന നായികമാർ (2)
രാഷ്ട്രീയം (1)
ചരിത്രപരമായ സ്ഥലങ്ങൾ (1)
ചരിത്രം (1)
ഗവേഷണ കേന്ദ്രങ്ങൾ (1)
നവോത്ഥാന നായകർ (7)
സാഹിത്യം (2)
ഇന്ത്യ
line
നവോത്ഥാന നായകർ (2)
വ്യവസായങ്ങള്‍ (1)
ആദ്യ വനിതകൾ (1)
കമ്മീഷനുകൾ (1)
സിനിമ (1)
ഡൽഹി (1)
പ്രതിരോധം (1)
സുഖവാസകേന്ദ്രങ്ങൾ (1)
ചരിത്രം (1)
സംസ്ഥാനങ്ങൾ (1)
കലകൾ (1)
വന്യജീവി സങ്കേതങ്ങൾ (1)
ലോകം
line
ഏറ്റവും വലുത് (1)
ഏറ്റവും ചെറുത് (1)
സമുദ്രങ്ങൾ (2)
അന്തരീക്ഷം (1)
ദ്വീപുകള്‍ (1)
അന്താരാഷ്ട്ര സംഘടനകൾ (2)
നാണയങ്ങൾ (1)
കൊറോണ (1)
ബയോളജി
line
മനുഷ്യ ശരീരം (6)
രോഗങ്ങൾ (1)
ക്ലോണിങ് (1)
പ്രധാന ദിവസങ്ങൾ
line
ഏപ്രിൽ 21 (1)
ഏപ്രിൽ 22 (1)
ഏപ്രിൽ 23 (1)
ഏപ്രിൽ 7 (1)
ഏപ്രിൽ 17 (1)
സയ൯സ്
line
ജനറല്‍ (1)
പിതാക്കന്മാ൪ (1)
ഫിസിക്സ് (ഭൗതിക ശാസ്ത്രം) (1)
കെമിസ്ട്രി (2)
ഗണിതം
line
പൊതു വിജ്ഞാനം (2)
പൂർണ്ണ രൂപം (Full forms)
line
പൂർണ്ണ രൂപം (Full forms) (1)
കടങ്കഥകൾ
line
കടങ്കഥകൾ (1)
അന്തരീക്ഷം
line
Question-Answers
കേരളം > കോഴിക്കോട് (45)
കേരളം > കണ്ണൂർ (30)
കേരളം > വയനാട് (30)
കേരളം > കാസർകോട് (30)
കേരളം > മലപ്പുറം (30)
ബയോളജി > മനുഷ്യ ശരീരം (28)
സയ൯സ് > ആസിഡുകൾ (21)
കേരളം > പാലക്കാട് (16)
ഇന്ത്യ > ചരിത്രം (15)
കേരളം > സാഹിത്യം (15)
കേരളം > പൊതുവായവ (10)
അന്തരീക്ഷം > പൊതുവായവ (10)
ഇന്ത്യ > മദ്ധ്യകാല ചരിത്രം (4)