Drawvibes

ഏപ്രിൽ 21 - സിവിൽ സർവീസ് ദിനം ( Civil Service Day)

ഏപ്രിൽ 21 സിവിൽ സർവീസ് ദിനം. ഇന്ത്യയിലെ ആദ്യ ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ന്യൂഡൽഹിയിൽ സർദാർ വല്ലഭായി പട്ടേൽ അഭിസംബോധന ചെയ്തു ഇതിൻറെ സ്മരണാർത്ഥം എല്ലാ വർഷവും ഏപ്രിൽ 21 സിവിൽ സർവീസ് ദിനമായി ആചരിക്കുന്നു. എന്താണ് സിവിൽ സർവീസ്..? സിവില്‍ എന്നാല്‍ സാധാരണ പൗരന് അഥവാ പൊതു ജനം. സര്‍വീസ് എന്നാല്‍ സേവനം. പൊതു ജനത്തെ സേവിക്കുന്ന എല്ലാ ജോലികളും സിവില്‍ സര്‍വീസാണ്. ജുഡീഷ്യല്, ഇലക്ടഡ്, മിലിറ്ററി സര്‍വീസ് ഒഴികെ. കേന്ദ്ര ഗവണ്‍മെന്റിന്റെ സുപ്രധാനമായ ചില പെര്മനന്റ് പോസ്റ്റുകളിലേക്കുള്ള ഉദ്യോഗസ്ഥരെ തെരെഞ്ഞെടുക്കാന് വേണ്ടി നടത്തപ്പെടുന്ന എക്സാമാണ് സിവിൽ സർവീസ് എക്സാം. എന്തിനാണ് നാം സിവിൽ സർവീസിൽ ചേരുന്നത്..? സര്‍ക്കാര്‍ ശമ്പളം പറ്റി പൊതുജന സേവനം നടത്താം. മെറിറ്റുണ്ടെങ്കില്‍ വിവേചനമില്ലാതെ കയറാവുന്ന ഉയര്‍ന്ന പോസ്റ്റുകള്‍, ബ്യൂറോക്രാറ്റിക് റെപ്രസന്റേഷന്‍ എന്നിവയാണ്
98
Author

Drawvibes, Author

ഏപ്രിൽ 21 - സിവിൽ സർവീസ് ദിനം ( Civil Service Day), ഇന്ത്യയിലെ ആദ്യ ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥരെ


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top