Drawvibes

കരൾ

🖍ശരീരത്തിലെ രാസപരീക്ഷണശാല 🖍ജീവകം A ഏറ്റവും കൂടുതൽ സംഭരിക്കപ്പെടുന്ന അവയവം 🖍മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കൊഴുപ്പ് സംഭരിക്കുന്ന അവയവം 🖍മനുഷ്യ ശരീരത്തിൽ കടന്നു കൂടുന്ന വിഷവസ്ത്തുക്കൾ നശിപ്പിക്കുന്ന അവയവം 🖍മനുഷ്യശരീരത്തിൽ ഏറ്റവും അധികം താപം ഉൽപാദിപ്പിക്കുന്ന അവയവം 🖍പുനരുജ്ജീവന ശക്തിയുളള മനുഷ്യ ശരീരത്തിലെ അവയവം 🖍കരൾ ഉൽപാദിപ്പിക്കുന്ന ദഹനരസം -പിത്തരസം 🖍അമിത മദ്യപാനം മൂലം കരളിലെ കോശങ്ങൾക്കുണ്ടാവുന്ന ജീർണ്ണാവസ്ഥ - സീറോസിസ് 🖍കരളിൽ നിർമ്മിക്കപ്പെടുന്ന വിഷവസ്തു - അമോണിയ
144
Author

Drawvibes, Author

കരൾ🖍ശരീരത്തിലെ രാസപരീക്ഷണശാല🖍ജീവകം A ഏറ്റവും കൂടുതൽ സംഭരിക്കപ്പെടുന്ന അവയവം🖍മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കൊഴുപ്പ് സംഭരിക്കുന്ന അവയവം🖍


PSC-GENERAL KNOWLEDGE - CATEGORIES
Question-Answers

back-to-top